റിയാദ്: എക്സിറ്റ്, റീഎൻട്രി വീസകൾ റദ്ദാക്കിയാലും അതിനായി അടച്ച ഫീസ് തിരികെ ലഭിക്കില്ലെന്ന് സൗദിയിലെ പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് വ്യക്തമാക്കി. വേനൽ അവധിക്കാലത്ത് നിരവധി പേർ വിദേശയാത്രക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഈ നിര്‍ദേശം പുറത്ത് വിട്ടത്.
ഒരു എക്സിറ്റ് റീഎൻട്രി വിസയ്ക്ക് 200 റിയാലാണ് ഫീസ്. ഈ വിസ റദ്ദാക്കിയാൽ ആ തുക മടങ്ങിനൽകില്ല.
അതേസമയം, രാജ്യത്തിനകത്ത് വസിക്കുന്നവർക്കായി എക്സിറ്റ് പെർമിറ്റ് നീട്ടേണ്ടതായാൽ, ഓരോ മാസത്തെയും തുടർച്ചയ്ക്ക് 200 റിയാൽ വീതം ഫീസ് അടയ്ക്കണം. മൾട്ടിപ്പിൾ റീഎൻട്രി വിസയ്ക്കു വേണ്ടിയെങ്കിൽ ഇത് 400 റിയാലായിരിക്കും.
ഇഖാമയുടെ കാലാവധി കഴിഞ്ഞാൽ ഇനി വിസാ നീട്ടൽ സാധ്യമല്ലെന്നും, വിസാ ദൗത്യങ്ങൾക്കുമുതൽ യാത്രാസുരക്ഷ വരെയുളള കാര്യങ്ങളിൽ മുന്‍കരുതലോടെ സമീപിക്കണമെന്ന് ജവാസാത്ത് അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.