Home

വിദ്വേഷ മുദ്രാവാക്യംവിളി: പോപ്പുലര്‍ ഫ്രണ്ട് ട്രഷറര്‍ പി എച്ച് നാസര്‍ അറസ്റ്റില്‍

വിദ്വേഷ മുദ്രാവാക്യം വിളി കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹി അറസ്റ്റി ല്‍. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ പിഎച്ച് നാസര്‍ ആണ് അറസ്റ്റിലായത്. ആല പ്പുഴയില്‍ നടന്ന പിഎഫ്‌ഐ പ്രകടനത്തിന്റെ സംഘാടകന്‍ എന്ന നിലയിലാണ് അ റസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി

ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം വിളി കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹി അറസ്റ്റില്‍. പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ പിഎച്ച് നാസര്‍ ആണ് അറസ്റ്റിലായത്. ആലപ്പുഴയില്‍ നടന്ന പി എഫ്‌ഐ പ്രകടനത്തിന്റെ സംഘാടകന്‍ എന്ന നിലയിലാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി.

ഇതോടെ മുദ്രാവാക്യം വിളി കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 29 ആയി. മുദ്രാവാക്യം വിളിച്ച പ ത്ത് വയസുകാരന്റെ പിതാവും കുട്ടിയെ തോളിലേറ്റിയ ആളും നേരത്തെ അറസ്റ്റിലായിരുന്നു. പോ പ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ നടത്തിയ ജനമഹാ സമ്മേളനത്തിന്റെ സംഘാടകനെന്ന നിലയിലാണ് നാസറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേ സെടുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവിനെ പൊ ലീസ് കസ്റ്റഡിയിലെ ടുത്തത്.

കേസില്‍ സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പത്തുവയസു കാരന്‍ വിവാദ മുദ്രാവാക്യം വിളിച്ച ‘ജനമഹാസമ്മേളന’ത്തിന്റെ മുഖ്യസംഘാടകനായിരുന്നു യഹി യ തങ്ങള്‍.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. പോപ്പു ലര്‍ ഫ്രണ്ട് നേതാക്കക്കള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. പോപ്പുല ര്‍ ഫ്രണ്ടിന്റെ സംസ്ഥാന ട്രഷറര്‍ പി എച്ച് നാസറിനെ തടങ്കലില്‍ വച്ച നടപടി അംഗീകരിക്കാനാവില്ല. കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിന് എതിരെയുള്ള നടപടി ചെറുത്തു തോ ല്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ നടപടി തുടര്‍ന്നാല്‍ മുഖ്യമന്ത്രിയെ വഴി തടയും. തൃക്കാക്ക ര തിരഞ്ഞെടുപ്പില്‍ തകര്‍ന്ന ഇമേജില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പോ പ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി സി എ റൗഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.