Breaking News

വികസനത്തെ ഉമ്മാക്കി കാണിച്ച് വിരട്ടാന്‍ നോക്കേണ്ട : പിണറായി വിജയന്‍

കേരളത്തില്‍ ഒരു വികസന പരിപാടിയും പാടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനെ ന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍. ബിജെപി കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് പല പ ദ്ധതികളും മുടക്കാന്‍ ശ്രമിക്കുന്നു. എല്‍ഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെ ന്നാ ണ് അവര്‍ പറയുന്നത്. പിന്നെ ഏത് കാലത്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു

പാലക്കാട്: കേന്ദ്ര സര്‍ക്കാറിനെ ഉപയോഗിച്ച് കേരളത്തിന്റെ വികസനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാ ണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പൊതുയോഗത്തി ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വികസന പരിപാടിയും ഇവിടെ പാടില്ല എന്ന മട്ടിലാണ് പ്ര തിപക്ഷം നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും മുടക്കാന്‍ ശ്രമിക്കുന്നു. എല്‍ഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെന്നാണ് അവര്‍ പറയുന്നത്.പിന്നെ ഏത് കാലത്താണ് വേണ്ടതെന്നും അദ്ദേ ഹം ചോദിച്ചു. കെ റെയിലിന് എതിരെയുള്ള പ്രതിഷേധങ്ങളെ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. വികസനങ്ങളെ അട്ടിമറി ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാറിന് പിടിവാശിയോ ദുര്‍വാശിയോ ഇല്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

‘നാടിന് എതിരായ ശക്തികള്‍ക്കെ വികസന പദ്ധതികള്‍ക്ക് എതിര് നില്‍ക്കാനാവു. ഞങ്ങള്‍ക്ക് അനാവ ശ്യ വാശിയില്ല. നാട് മുന്നോട്ടുപോകണമെന്ന നിലപാടാണ്’- പിണറായി പറഞ്ഞു. ‘വികസന പദ്ധതികളു മായി ബന്ധപ്പെട്ട് സ്ഥലമെടുപ്പിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍ വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടുന്നവരോട് ഒന്നേ പറയാനുള്ളു, വിരട്ടല്‍ ഇങ്ങോട്ട് വേണ്ട. നാട് മുന്നോട്ടുപോകണം’- പിണറായി പറഞ്ഞു.

വര്‍ഗീയതയോട് സമരസപ്പെടനാണ് കോണ്‍ഗ്രസ് ശ്രമമെന്നും കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി, ഞാന്‍ ഹിന്ദുവാണെന്നും ഇവിടെ ഹിന്ദുവിന്റെ ഭരണമാണ് വേണ്ടതെന്നും റാലിയില്‍ പറയുന്നു. ബിജെപിക്ക് പലരെയും സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെ ന്നും മുഖ്യമന്ത്രി കുറ്റപ്പെടു ത്തി. ഫാസിസ്റ്റ് രീതിയാണ് RSS പിന്തുടരുന്നതെന്നും ഭരണഘടന സംരക്ഷി ക്കേണ്ട കേന്ദ്രസര്‍ക്കാര്‍ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പ റഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.