റിയാദ് : കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് , ഇൻഷുറൻസ്, കാലികമായ വാഹന പരിശോധന എന്നിവ ഉണ്ടെങ്കിൽ മാത്രമേ ഒരു വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുവെന്ന് സൗദി ഗതാഗത ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അബ്ഷിർ ഓൺലൈൻ പോർട്ടൽ മുഖാന്തിരം ഒരു കുടുംബാംഗത്തിന് സ്വന്തം വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിന്റെ നടപടിക്രമങ്ങളെ കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ അന്വേഷണത്തിനുള്ള പ്രതികരണമായാണ് ഗതാഗത വിഭാഗം നടപടികൾ വിശദീകരിച്ചത്. ഉടസ്ഥാവകാശം മാറ്റി നൽകുന്നതിന് കാലാവധിയുള്ള മൂന്ന് പ്രധാന രേഖകളാണ് വേണ്ടതെന്നാണ് ഗതാഗത വിഭാഗം സ്ഥിരീകരിച്ചത്.
തകരാറുപറ്റിയ നമ്പർ പ്ലേറ്റുകൾ മാറ്റി പുതിയവ ലഭിക്കുന്നതിനും അബ്ഷിർ വഴി സാധിക്കുമെന്നും ഗതാഗതവിഭാഗം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. സൗദിയിലെങ്ങും മഴ വ്യാപകമായതോടെ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വേണം ജാഗ്രതയോടെ വാഹനം ഓടിക്കേണ്ടതെന്നും ഗതാഗതവിഭാഗം അറിയിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.