വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. പരിശോധനയി ല്‍ കൈക്കൂലിയായി വാങ്ങിയ 67000 രൂപ പിടിച്ചെടുത്തു. വിജിലന്‍സ് സംഘത്തെ ക ണ്ട് ഉദ്യോഗസ്ഥര്‍ ഭയന്നോടി
പാലക്കാട് : വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. പരിശോധനയില്‍ കൈക്കൂലിയായി വാങ്ങിയ 67000 രൂപ പിടിച്ചെടുത്തു. വിജിലന്‍സ് സം ഘത്തെ കണ്ട് ഉദ്യോഗസ്ഥര്‍ ഭയന്നോടി. പണം കൂടാതെപച്ചക്കറിയും കൈക്കൂലിയായി വാങ്ങിയട്ടുണ്ടെന്ന് കണ്ടെത്തി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അ ഞ്ച് ഉദ്യോഗസ്ഥരാണ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായി രുന്നത്. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തു.
ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു റെയ്ഡ്. ചെക്ക് പോസ്റ്റില്‍ ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങു ന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്. ആറ് മണിക്കൂര്‍ കൊണ്ടാണ് ഇത്രയും തുക കൈക്കൂലിയായി വാങ്ങിയത്. സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ബിനോയ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണ കുമാര്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തു.
വിജിലന്‍സ് ഡിവൈഎസ് പി ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.ചെക്ക് പോസ്റ്റില്‍ നിന്നും സ ര്‍ക്കാരിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഉദ്യോഗ സ്ഥര്‍ കൈക്കൂലിയായി കൈപറ്റുന്നത്. നേരത്തെ വിജിലന്‍സ് സംഘമെത്തുന്നത് അറിയാന്‍ സിസിടിവി സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു. അനാവശ്യമായി വിജിലന്‍ സ് പരിശോധന നടത്തുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.
പച്ചക്കറിയും കൈക്കൂലിയായി വാങ്ങി
വാളയാര്‍ ആര്‍ ടി ഒ ചെക്ക് പോസ്റ്റില്‍ പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയ തായി വിജിലന്‍സ്. ആറ് മണിക്കൂര്‍ കൊണ്ടാണ് 67,000 തുക കൈക്കൂലിയായി വാങ്ങിയത്. ഏ ജന്റുമാരെ വെച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവര ത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വി ജിലന്‍സ് റെയ്ഡ്. വിജില ന്‍സ് അനാവശ്യമായി പരി ശോധന നടത്തുന്നുവെന്ന് നേരത്തെ പ രാതിയുണ്ടായിരുന്നു. വിജിലന്‍സ് സം ഘമെത്തുന്നത് അറിയാന്‍ സി.സി.ടി.വി സ്ഥാപിച്ചത് വി വാദമായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.