Home

വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി ; ആളൊഴിഞ്ഞ ഫ്‌ളാറ്റിലെത്തിച്ച് വീഡിയോ പകര്‍ത്തി, 2 യുവതികള്‍ ഉള്‍പ്പടെ അറസ്റ്റില്‍

വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍

നോയിഡ : വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. 25കാരനായ വാര്‍ത്താ അവതാരകനെയാണ് കെണി യില്‍ കുടുക്കിയത്.

ഒരു മാളില്‍ വെച്ച് ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ യുവതിക്ക് മൊബൈല്‍ നമ്പര്‍ കൈമാറി യത്. പിന്നീടുള്ള ഫോണ്‍ വിളികളില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. തുടര്‍ന്ന് ജൂണ്‍ മൂന്നിന് യുവതി വാര്‍ത്താ അവതാരകനെ ആളൊഴിഞ്ഞ ഫ്ലാറ്റിലെത്തിച്ചു. അവിടെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. മുന്നുപേരും ബിയര്‍ കുടിച്ച് പരസ്പരം അടുത്ത് ഇടപഴകുകയും ചെയ്തു.

അതിനിടെ മുറിയിലെത്തിയ മറ്റ് മൂന്ന് പ്രതികള്‍ വാര്‍ത്താ അവതാരകന്‍ യുവതികള്‍ക്കൊപ്പം അ ടുത്തിടപഴകുന്ന ചിത്രങ്ങളും വീഡിയോയും മൊ ബൈലില്‍ പകര്‍ത്തുകയും ചെയ്തു. കൂടാതെ ഇയാളുടെ കാറിന്റെ താക്കോലും മൊബൈല്‍ ഫോണും 25,000 രൂപയും ഇവര്‍ തട്ടിയെടു ക്കുക യും ചെയ്തു. ഫോണും താക്കോലും വേണമെങ്കില്‍ 2 ലക്ഷം നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. ഇതോടെ വാര്‍ത്താ അവതാരകന്‍ പൊ ലീസില്‍ പരാതി നല്‍കുകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.