കുവൈത്ത് സിറ്റി : റമസാന്‍ മാസത്തില്‍ ഇമാമുമാര്‍, മുഅദ്ദിനകള്‍, മതപ്രഭാഷകര്‍ എന്നിവരുടെ അവധി പരിമിതപ്പെടുത്തി ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയം. പുണ്യമാസത്തിൽ പ്രാര്‍ഥനകളും ആരാധന പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതില്‍ മതനേതാക്കളുടെ പ്രധാന പങ്ക് ചൂണ്ടിക്കാട്ടി റമസാന്റെ അവസാന 10 ദിവസങ്ങളില്‍ അവധി എടുക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. റമസാന്‍ 1 നും 19 നും ഇടയില്‍, ഇമാമുകള്‍ക്കും മുഅസ്സിനുകള്‍ക്കും പരമാവധി നാല് ദിവസത്തെ അവധി അനുവദിച്ചിട്ടുള്ളതായും ഇതു സംബന്ധിച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. അവധിക്ക് അപേക്ഷിക്കുന്നവർ പകരക്കാരനെ അതേ പള്ളിയില്‍ നിന്ന് തന്നെ ചുമതലപ്പെടുത്തണം. ഒരു കാരണവശാലും പകരക്കാരന് അവധി അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാസത്തിലെ വിശുദ്ധിയും തുടര്‍ച്ചയായ ആരാധനയും നിലനിര്‍ത്തുന്നതിനായി റമസാനിൽ ഉടനീളം ഇമാമുകള്‍ക്കും മുഅസ്സിനുകള്‍ക്കുമുള്ള പ്രതിവാര വിശ്രമ ദിനങ്ങള്‍ താല്‍ക്കാലികമായും ഒഴിവാക്കിയിട്ടുണ്ട്.
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.