Breaking News

വാ​യ​ന​യു​ടെ പു​തു ലോ​കം തു​റ​ന്നി​ടു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ മലയാള ക​വി റ​ഫീ​ഖ് അ​ഹ​മ്മ​ദ് പ്ര​ത്യേ​ക ക്ഷ​ണി​താ​വ്

ഷാ​ർ​ജ: വാ​യ​ന​യു​ടെ പു​തു ലോ​കം തു​റ​ന്നി​ടു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്ന് ക​വി റ​ഫീ​ഖ് അ​ഹ​മ്മ​ദ് ഔ​ദ്യോ​ഗി​ക ക്ഷ​ണി​താ​വാ​കും. ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി ഹു​മ ഖു​റൈ​ശി​യും മേ​ള​യി​ലെ അ​തി​ഥി​യാ​യി​രി​ക്കും. ന​വം​ബ​ർ ആ​റ് മു​ത​ൽ 17 വ​രെ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലാ​ണ്​ പു​സ്ത​ക​മേ​ള.
‘തു​ട​ക്കം ഒ​രു പു​സ്ത​കം’ എ​ന്ന​താ​ണ് ഈ​വ​ർ​ഷ​ത്തെ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക മേ​ള​യു​ടെ സ​ന്ദേ​ശം. മേ​ള​യു​ടെ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങ് ഈ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും. ആ​റ് ഭാ​ഷ​ക​ളി​ൽ ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങി​ലാ​ണ്​ മ​ല​യാ​ള​ത്തി​ൽ നി​ന്ന് റ​ഫീ​ഖ് അ​ഹ​മ്മ​ദ് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി പ​ങ്കെ​ടു​ക്കു​ക.
പു​സ്ത​ക​മേ​ള​യി​ൽ എ​ത്തു​ന്ന പ്ര​ത്യേ​ക അ​തി​ഥി​ക​ളി​ലാ​ണ്​ ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി ഹു​മ ഖു​റൈ​ശി​യേ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 112 രാ​ജ്യ​ങ്ങ​ളി​ലെ 2520 പ്ര​സാ​ധ​ക​ർ ഇ​ത്ത​വ​ണ പു​സ്ത​മേ​ള​യി​ലു​ണ്ടാ​കും. 400 കൃ​തി​ക​ൾ മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്യും. 1357 സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ മേ​ള​യി​ൽ ന​ട​ക്കും.
63 രാ​ജ്യ​ങ്ങ​ളി​ലെ 250 പേ​ർ അ​തി​ഥി​ക​ളാ​വും. മേ​ള​യു​ടെ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന പ്ര​സാ​ധ​ക സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് 52 പ്ര​സാ​ധ​ക​രു​ണ്ടാ​കും. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ മേ​ള​യി​ലൊ​രു​ക്കും. ഭ​ക്ഷ​ണ പ്രേ​മി​ക​ൾ​ക്കാ​യി ഷെ​ഫ് കോ​ർ​ണ​റും, ശി​ൽ​പ​ശാ​ല​ക​ളും മേ​ള​യു​ടെ ആ​ക​ർ​ഷ​മാ​യി​രി​ക്കും.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

9 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.