വഴിയരികില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിന് കടവന്ത്ര കൗണ്‍സിലര്‍ സുജാ ലോനപ്പന്റെ ഭര്‍ത്താവ് സി വി ലോനപ്പന് നേരെയാണ് ആക്രമണം ഉണ്ടായത്
കൊച്ചി: മാലിന്യം തള്ളിയത് ചോദ്യം ചെയ്ത കൊച്ചി നഗരസഭ കൗണ്‍സിലറുടെ ഭര്‍ത്താവിനെ കാ റിടിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. വഴിയരികില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത തിന് കടവന്ത്ര കൗണ്‍സിലര്‍ സുജാ ലോനപ്പന്റെ ഭര്‍ത്താവ് സി വി ലോനപ്പന് നേരെയാണ് ആക്ര മണം ഉണ്ടായത്.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ലോനപ്പനെ കാര്‍ ഇടിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വലതുകാലിന് പരിക്കേറ്റ ഇദ്ദേ ഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കടവന്ത്ര 57-ാം ഡിവിഷനിലെ അമലാഭവന്‍ റോഡില്‍ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ടാണ് പ്ര ശ്നങ്ങളുടെ തുടക്കം. മാലിന്യം തള്ളിയതി നെതിരേ കൗണ്‍സിലറുടെ ഭര്‍ത്താവ് രംഗത്തുവന്നു. തുട ര്‍ന്ന് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കാറിടിച്ച് അപകടപ്പെടുത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.