മുണ്ടേരി സ്വദേശി മിഥിലാജ്, ചിറക്കര യു.കെ ഹംസ എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴ യും വളപട്ടണം സ്വദേശി അബ്ദുള്‍ റസാഖിന് ആറ് വര്‍ഷം തടവുശി ക്ഷയും 30000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നും അഞ്ചും പ്രതിക ളാണ് മിഥിലജും ഹംസയും. രണ്ടാം പ്രതിയായ അബ്ദുള്‍ റസാഖ്.
കൊച്ചി: വളപട്ടണം ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ ശിക്ഷ പ്രഖ്യാപിച്ച് എന്‍ഐഎ കോടതി. മു ണ്ടേരി സ്വദേശി മിഥിലാജ്, ചിറക്കര യു.കെ ഹംസ എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴയും വളപട്ടണം സ്വദേശി അബ്ദുള്‍ റസാഖിന് ആറ് വര്‍ഷം തടവുശിക്ഷയും 30000 രൂപ പിഴ യുമാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നും അഞ്ചും പ്രതികളാണ് മിഥിലജും ഹംസയും. രണ്ടാം പ്രതിയായ അബ്ദുള്‍ റസാഖ്.
കണ്ണൂരില്‍ നിന്നും ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് യുവാ ക്കളെ എത്തിച്ച കേസിലാണ് ശിക്ഷാവിധി. കേസില്‍ മൂന്ന് പ്രതികള്‍ കുറ്റ ക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ലേറെ പേരെ ഐഎസില്‍ ചേര്‍ത്തെന്നാണ് കേസ്.
153 സാക്ഷികളാണ് കേസിലുള്ളത്. ഫോണുകള്‍, സാമൂഹിക മാദ്ധ്യമ അക്കൗണ്ട് വിവരങ്ങള്‍, ഇ മെ യില്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയി രുന്നു. പ്രതികള്‍ക്കെതി രെ ഐപിസി 120 ബി ,125 എന്നീ വകുപ്പുകളും യുഎപിഎയിലെ 38, 39, 40 വകുപ്പുകളും പ്രകാരമു ള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. രാജ്യത്തി നെതിരെ യുദ്ധം ചോയ്യാനുള്ള ആസൂത്രണം, ഗൂ ഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്.
വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍ഐഎ അന്വേഷിക്കുകയായിരുന്നു. നേ രത്തെ കുറ്റപത്രം നല്‍കിയ മൂന്ന് പ്രതികളുടെ വിചാരണയാണ് പൂര്‍ത്തി യാക്കിയത്. 2019ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസില്‍ 53 സാക്ഷികളെ വിസ്തരിച്ചിരുന്നു.പ്രതികള്‍ക്ക് അര്‍ ഹിക്കുന്ന ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസി ക്യൂഷന്റെ വാദം. നിലവില്‍ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികള്‍ ശിക്ഷ കുറച്ചു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ പ്രതി കളിലൊരാളായ ഹംസ ഇക്കാര്യത്തില്‍ പശ്ചാത്തപിക്കുന്നതായി കോടതിയെ അറിയിച്ചിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.