Breaking News

വരുന്ന നാലാഴ്ച നിര്‍ണായകം, കോവിഡ് വ്യാപനം രൂക്ഷമായേക്കും ; സംസ്ഥാനം അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയില്‍

കോവിഡ് വ്യാപനത്തില്‍ അടുത്ത നാലാഴ്ച കേരളത്തിന് നിര്‍ണ്ണായകം. നിയന്ത്രണങ്ങള്‍ കടു പ്പിക്കണമോ എന്ന കാര്യം ബുധനാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാ നിക്കും

തിരുവനന്തപുരം : കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായേക്കുമെന്ന് വി ലയിരുത്തല്‍. അടുത്ത മാസത്തോടെ പ്രതിദിന രോഗികള്‍ മുപ്പതിനായിരം കടക്കാമെന്നാണ് വില യിരുത്തല്‍. കോവിഡ് വ്യാപനത്തില്‍ അടുത്ത നാലാഴ്ച കേരളത്തിന് നിര്‍ണ്ണായകം. നിയന്ത്രണങ്ങ ള്‍ കടുപ്പിക്കണമോ എന്ന കാര്യം ബുധനാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും.

ഓണ ദിവസങ്ങളിലുണ്ടായ സമ്പര്‍ക്കം എത്രത്തോളം കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന് വരു ന്ന ആഴ്ചയിലറിയാം. 17 ശതമാനത്തിലെ ത്തിയ ടിപിആര്‍ 20ന് ന് മുകളില്‍ എത്തിയേക്കും. നിലവി ലെ പ്രവണത തുടര്‍ന്നാല്‍ അടുത്ത മാസം മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ പ്ര തിദി ന രോഗികളുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

രണ്ടാം തരംഗം കുറയാതെ തന്നെ മൂന്നാം തരംഗത്തിലേയ്ക്ക് കടക്കാനാണ് സാധ്യത കൂടുതലെന്ന് ആ രോഗ്യവിദഗ്ധന്‍ ഡോ. അമര്‍ ഫെറ്റല്‍ പറഞ്ഞു. പരിശോധന കുറഞ്ഞതിനാലാണ് ഇക്കഴിഞ്ഞ ദിവ സങ്ങളില്‍ രോഗികള്‍ കുറവായിരുന്നു. രണ്ട് ലക്ഷം വരെ പരിശോധനനടന്നിരുന്നത് രണ്ടാഴ്ചയോ ളമായി പകുതിയായി കുറഞ്ഞിരുന്നു.

വരും ദിവസങ്ങളില്‍ പരിശോധന ഉയരുന്നതിനനുസരിച്ച് രോഗികളുടെ എണ്ണവും ഉയരും. ഇക്കാല യളവില്‍ ഇരട്ടി രോഗപകര്‍ച്ചയും ക്ലസ്റ്ററുകളും നിയന്ത്രിക്കുകയാണ് സംസ്ഥാനത്തിന് മുന്നിലെ വെ ല്ലുവിളി. ഓണാവധിക്ക് പരിശോധനാ കേന്ദ്രങ്ങളില്‍ ആളുകളെത്താതായതോടെയാണ് പരി ശോ ധന കുറഞ്ഞത്. കഴിഞ്ഞ ദിവസം പരിശോധന 63,000ത്തിലേക്ക് താഴ്ന്നിരുന്നു. പരിശോധന വര്‍ദ്ധി ക്കുന്നതിന് ആനുപാതികമായി രോഗിക ളും ആക്ടീവ് കേസുകളും വര്‍ദ്ധിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ കൂടുന്നതാണ് ആശങ്ക.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.