വിവാഹ വാഗ്ദാനം നല്‍കിയ അനീഷ് യുവതിയെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി ക്രൂര മായി ബലാത്സംഗം ചെയ്യുകയായിരുന്നു.ജനനേന്ദ്രിയത്തില്‍ പരിക്കേറ്റ യുവതിയെ വെള്ളിയാഴ്ച രാവിലെ അയല്‍ക്കാരുടെ സഹായത്തോടെയാണ് മാനന്തവാടി ഗവ. മെ ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
വയനാട് : വയനാട്ടില്‍ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവി നെ കസ്റ്റഡിയിലെടുത്തു. പനവല്ലി സ്വദേശി അജീഷിനെ(31)യാ ണ് തിരുനെല്ലി പൊലീസ് കസ്റ്റഡിയിലെ ടുത്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും എസ്.സി.എസ്.ടി. വിഭാഗങ്ങള്‍ക്കെതിരേ അതിക്ര മം നടത്തിയ വകുപ്പു പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഈ മാസം നാലിനാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കിയ അനീഷ് യുവതിയെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.ജനനേന്ദ്രിയത്തില്‍ പരിക്കേറ്റ യുവതിയെ വെള്ളി യാഴ്ച രാവിലെ അയല്‍ക്കാരുടെ സഹായത്തോടെയാണ് മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച പൊലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും പരാതിയി ല്ലെന്ന്. യുവതി അറിയിച്ചതിനെ തുടര്‍ന്ന് മടങ്ങി. കഴിഞ്ഞ ദിവസം വീണ്ടും യുവതി പൊലീസിനെ സമീപി ക്കുകയായിരുന്നു. ബന്ധുക്കള്‍ ഒപ്പം ഇല്ലാതിരുന്നതിനാലും അജീഷിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നുമാണ് നേ രത്തെ പരാതി നല്‍കാത്ത തെന്ന് യുവതി മൊഴി നല്‍കി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.