ലുലു സെലിബ്രേറ്റില്‍ നിന്ന് മെയ് 31 വരെയുള്ള കാലയളവില്‍ വിവാഹ ഷോപ്പിങ് നട ത്തുന്ന വധുവരന്മാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കു ന്നതാണ് പദ്ധതി. വിജയികളാകുന്നവരെ നിസാന്‍ മാഗ്നൈറ്റ് കാര്‍, അന്താരാഷ്ട്ര ടൂര്‍ പാക്കേജ് തുടങ്ങിയ സമ്മാനങ്ങളാണ് കാത്തിരിയ്ക്കുന്നത്
കൊച്ചി : ലുലു വെഡിങ് ഉത്സവ് എക്സ്പോയോടനുബന്ധിച്ച് വധുവരന്മാര്‍ക്കായി കപ്പിള്‍ കോണ്‍ടസ്റ്റ് പദ്ധ തിയുമായി ലുലു മാളിലെ ലുലു സെലിബ്രേറ്റ്. ‘ഔവര്‍ ബ്രൈ ഡ്,ഔവര്‍ പ്രൈഡ്’എന്ന് പേരിട്ടിരി യ്ക്കുന്ന കോണ്‍ടസ്റ്റിന്റെ ഉദ്ഘാടനം നടന്‍ സുരാജ് വെഞ്ഞാറമ്മൂടും നടി നിരഞ്ജന അനൂപും ചേര്‍ന്ന് നിര്‍വഹി ച്ചു.
ലുലു സെലിബ്രേറ്റില്‍ നിന്ന് മെയ് 31 വരെയുള്ള കാലയളവില്‍ വിവാഹ ഷോപ്പിങ് നടത്തുന്ന വധുവരന്മാ ര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കു ന്നതാണ് പദ്ധതി. വിജയികളാകുന്നവ രെ നിസാന്‍ മാഗ്നൈറ്റ് കാര്‍, അന്താരാഷ്ട്ര ടൂര്‍ പാക്കേജ് തുടങ്ങിയ സമ്മാനങ്ങളാണ് കാത്തിരിയ്ക്കുന്നത്. സമ്മാന പദ്ധതിയില്‍ പ ങ്കെടുക്കുന്നതിന് വധുവരന്മാര്‍ ലുലു സെലിബ്രേറ്റില്‍ നിന്ന് വാങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ LuluWeddingUtsav.comഎന്ന ലിങ്കില്‍ ഷെയര്‍ ചെയ്താല്‍ മാത്രം മതി.ജൂണ്‍ 15 നാണ് വിജയികളെ പ്രഖ്യാപിയ്ക്കുക.
സിനിമ താരങ്ങളായ വിജയ് ബാബു,സൈജു കുറുപ്പ്, ലുലു ഗ്രൂപ്പ് സിഒഒ രജിത് രാധാകൃഷ്ണന്‍, കോമേ ഴ്ഷ്യല്‍ മാനേജര്‍ സാദിഖ് കാസിം, ലുലു സെലിബ്രേറ്റ് ഓപ്പറേ ഷന്‍ ആന്‍ഡ് ഡിസൈന്‍ ഹെഡ് സിദ്ധാ ര്‍ത്ഥ് ശശാങ്കന്‍, ലുലു സെലിബ്രേറ്റ് മാര്‍ക്കറ്റിങ് മാനേജര്‍ ദീപക് ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടു ത്തു. ഉപഭോക്താക്കള്‍ക്ക് മികച്ച ഉത്പന്നങ്ങളും സേവനവും ഉറപ്പാക്കുന്ന വെഡിങ് ഡെസ്റ്റിനേഷനാണ് ലുലു സെലിബ്രേറ്റന്നും സമ്മാന പദ്ധതി ഉപഭോക്താക്കള്‍ക്ക് വേറിട്ട അനുഭവമാകുമെന്നും സിദ്ധാര്‍ത്ഥ് ശശാങ്കന്‍ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.