വഖ്ഫ് നിയമനം പിഎസ് സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി. ഏകകണ്ഠമായാണ് ഇതുസംബന്ധിച്ച ബില്‍ നിയമസഭ പാസാക്കിയത്. മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ബില്‍ റദ്ദാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി വി അബ്ദുറ ഹ്‌മാന്‍ സഭയെ അറിയിച്ചു
തിരുവനന്തപുരം : വഖ്ഫ് നിയമനം പിഎസ് സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി. ഏകകണ്ഠമാ യാണ് ഇതുസംബന്ധിച്ച ബില്‍ നിയമസഭ പാസാക്കിയത്. മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശേ ഷമാണ് ബില്‍ റദ്ദാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ സഭയെ അറിയിച്ചു.
നിയമനത്തിന് പി എസ് സിക്ക് പകരം പുതിയ സംവിധാനം ഏര്‍പ്പെടുത്തും. അപേക്ഷ പരിശോധി ക്കാന്‍ ഓരോ വര്‍ഷവും ഇന്റര്‍വ്യൂ ബോര്‍ഡ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. വഖ്ഫ് നിയമനം പി എസ് സിക്കു വിട്ടുകൊണ്ടുള്ള നടപടി യെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നുവെന്ന് സതീശന്‍ പ്രതികരിച്ചു. പ്രതിപക്ഷത്തെ ഒഴിവാക്കി, എതിര്‍ത്തത് മുസ്ലിം സംഘടനകള്‍ മാത്രമാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.