ലോകത്തിന്റെ മറ്റൊരു പതിപ്പ് ദോഹയില്‍ സൃഷ്ടിച്ച ജനാരവത്തിന് മുന്നില്‍ കാഴ്ചാ വിരുന്ന് സൃഷ്ടിച്ച് ആതിഥേയരായ ഖത്വര്‍. അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് കെങ്കേമമായി
ദോഹ : ലോകത്തിന്റെ മറ്റൊരു പതിപ്പ് ദോഹയില്‍ സൃഷ്ടിച്ച ജനാരവത്തിന് മുന്നില്‍ കാഴ്ചാ വിരുന്ന് സൃഷ്ടിച്ച് ആതിഥേയരായ ഖത്വര്‍. അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് കെ ങ്കേമമായി. നോര്‍ത്ത് ഈസ്റ്റ് മിഡില്‍ ഈസ്റ്റ് (മെന) മേഖലയില്‍ ആദ്യമായി വിരുന്നെത്തിയ ലോക കായിക മാമാങ്കത്തിന് പൊലിമയോടെ യാണ് തുടക്കമായത്.
ഇരുളാര്‍ന്ന സ്റ്റേഡിയത്തില്‍ കാണികള്‍ മൊബൈല്‍ ഫോണില്‍ ഫ്ളാഷ് അടിച്ചാണ് ഉദ്ഘാടന ചട ങ്ങുകള്‍ക്ക് തുടക്കമായത്. പ്രതീക്ഷയുടെയും ഒരുമയുടെയും സഹിഷ്ണുതയുടെയും സന്ദേശമാണ് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ഹോളിവുഡ് താരം മോര്‍ഗാന്‍ ഫ്രീമാന്‍ പങ്കുവെച്ചത്. നൂറുകണ ക്കിന് നൃത്തക്കാരും സംഗീകജ്ഞരും കാ ണികളെ ഹരം കൊള്ളിച്ചു.
അറബ് പാരമ്പര്യ വാള്‍ നൃത്തമായ അല്‍ അര്‍ദയുമുണ്ടായിരുന്നു. ദക്ഷിണ കൊറിയന്‍ സംഗീത തരംഗമായ ബി ടി എസിന്റെ ഗായകന്‍ ജുംഗ് കൂക്ക് സ്റ്റേജിലെത്തിയതോടെ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം ലഈബ് വാനിലേക്കുയര്‍ന്ന് പറക്കാന്‍ തുടങ്ങി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമെ ത്തിയ ജനങ്ങളെ ഖത്വര്‍ ഭരണാധികാരി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്വാഗതം ചെയ്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.