ലൈഫ് മിഷന്‍ കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്.തിങ്കളാഴ്ച പത്തരയ്ക്ക് കൊച്ചിയിലെ ഓഫീസില്‍ എത്തണമെന്നാണ് നോട്ടീസ്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് നല്‍കിയിരുന്നു
തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്.തിങ്കളാഴ്ച പത്തരയ്ക്ക് കൊച്ചിയിലെ ഓഫീസില്‍ എത്തണമെന്നാണ് നോട്ടീസ്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് നല്‍കിയിരുന്നു.
ഗൂഢാലോചനക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ഇന്നലെ സ്വപ്ന രംഗത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ച് തന്നെ ചോദ്യം ചെ യ്യലിന്റെ പേരില്‍ വേട്ടയാടുന്നുവെന്നും മാനസികമായി പീഡിപ്പിച്ചെന്നും കലാപക്കേസില്‍ വരെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്ന വെളിപ്പെടു ത്തിയിരുന്നു.
അഡ്വ.കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുവെന്നും വീണ വിജയന്റെ സാമ്പത്തി ക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടുവെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. എച്ച്ആര്‍ഡിഎസ്സുമായുള്ള ബ ന്ധം ഉപേക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കമ്പനിയിലെ പെണ്‍കുട്ടികളെ ബുദ്ധിമുട്ടിച്ചു. തന്നെ നിലനിര്‍ത്താന്‍ കമ്പനി പരമാവധി ശ്രമിച്ചുവെന്നും സ്വപ്ന പറഞ്ഞിരുന്നു.
അതേസമയം പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തന്റെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഉറ പ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതി സ്വപ്നാ സുരേഷ് നല്‍കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷ ന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്ന് ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.