Business

ലുലുമാളില്‍ ട്രാവല്‍ ഫെസ്റ്റ് ; ലഗേജ് ബാഗുകള്‍ക്ക് വിലക്കുറവ്

യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ലുലുമാളില്‍ ട്രാവല്‍ ഫെസ്റ്റ് തുടങ്ങി.യാത്രയ്ക്ക് ആവ ശ്യമുള്ള ലഗേജ് ബാഗുകള്‍ 70% വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ ണാ വസരമാണ് ട്രാവല്‍ ഫെസ്റ്റിലൂടെ ലുലു ഒരുക്കിയിരിക്കുന്നത്

കൊച്ചി: യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ലുലുമാളില്‍ ട്രാവല്‍ ഫെസ്റ്റ് തുടങ്ങി.യാത്രയ്ക്ക് ആവശ്യമുള്ള ലഗേജ് ബാഗുകള്‍ 70% വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ട്രാവല്‍ ഫെസ്റ്റിലൂ ടെ ലുലു ഒരുക്കിയിരിക്കുന്നത്. സ്യൂട്ട്കേസുകള്‍, ട്രോളികള്‍, ഹാന്‍ഡ്ബാഗുകള്‍ തുടങ്ങി എല്ലാത്തരം ബാഗുകളും വന്‍ വിലക്കുറവില്‍ ലഭ്യമാകും. ഡിസംബര്‍ 4 ന് സമാപിക്കുന്ന ട്രാവല്‍ ഫെസ്റ്റ് ലുലു ഫാഷന്‍ സ്റ്റോറാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ദൈനംദിന യാത്രക്കാര്‍ മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ വരെയുള്ള എല്ലാവര്‍ക്കും ആവശ്യമായ ട്രാവല്‍ ഉല്‍പ്പന്നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ ടൂറിസ്റ്റര്‍, വിഐപി, സ്‌കൈബാഗ്സ്, കമിലി യന്റ്, ടോമി ഹില്‍ഫിഗര്‍, സഫാരി, വൈല്‍ഡ്ക്രാഫ്റ്റ്, സ്‌പേസ്, പ്രിന്‍സ് & ജെനി തുടങ്ങിയ പ്രമുഖ ബ്രാ ന്‍ഡുകളുടെ ട്രാവല്‍ ബാഗുക ളും മറ്റ് ആക്‌സെസ്സറീസും ഉള്‍പ്പെടെ 70% വരെ കിഴിവില്‍ സ്വന്തമാക്കാം.

ട്രാവല്‍ ഫെസ്റ്റ് നടി നേഹ സക്‌സേന ഉദ്ഘടനം ചെയ്തു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേ ജര്‍ ജോയ് പൈനേടത്ത്, ബയിങ് മാനേജര്‍ ഷക്കീര്‍ അഹ മ്മദ്,ഫാഷന്‍ മാനേജര്‍ നിഖിന്‍ ജോസഫ്, സെ ന്‍ട്രല്‍ ബയര്‍ ടി. രതീഷ് , കാറ്റഗറി മാനേജര്‍ വിജയ് ജാന്‍സ്, ലുലു മാള്‍ ജനറല്‍ മാനേജര്‍ ഹരി സുഹാ സ്, എച്ച് ആര്‍ മാനേജര്‍ ആന്റണി റോസാരിയോ, മാനേജര്‍ ഷരീഫ് സയ്ദു, ടിറ്റി തോമസ്, രാഹുല്‍ ദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.