തെക്കന്‍ ലബനനിലെ പലസ്തീന്‍ അഭയാര്‍ഥിക്യാമ്പില്‍ സ്ഫോടനം. തുറമുഖ നഗരമായ ടയറിലെ ബുര്‍ജ് ഷമലി ക്യാമ്പില്‍ വെള്ളി രാത്രിയുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചതായും ധാരാളം പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്
ബെയ്റൂട്ട് :തെക്കന്‍ ലബനനിലെ പലസ്തീന്‍ അഭയാര്‍ഥിക്യാമ്പില്‍ സ്ഫോടനം. തുറമുഖ നഗരമായ ടയറി ലെ ബുര്‍ജ് ഷമലി ക്യാമ്പില്‍ വെള്ളി രാത്രിയുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചതായും ധാരാളം പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.
12 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കൃത്യമായ വിവരം ഇതുവരെ ലഭ്യ മായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.