Kerala

റോഡില്‍ നിന്ന് തെന്നിമറിഞ്ഞ വാന്‍ മരക്കൊമ്പില്‍ തടഞ്ഞുനിന്നു; ഡ്രൈവറും ക്ലീനറും തലനാരിയ്ക്ക് രക്ഷപ്പെട്ടു

റോഡരികെ 30 അടി താഴ്ചയിലേക്ക് മറിയുമായിരുന്ന വാഹനം ഇരുമ്പ് കൈവരിയില്‍ തടഞ്ഞുനിന്നതിനാല്‍ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിഴ്ച രാവിലെ പത്തരയോടെ സിഗ്നനല്‍ ജങ്ഷനില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ മില്‍മയുടെ പാല്‍വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്

കൊച്ചി : കാക്കനാട് സിഗ്നല്‍ജങ്ഷന്‍ – കുന്നംപുറം റോഡിലെ കൊടുംവളവില്‍ പാല്‍കയറ്റിയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ ദുരന്തം ഒഴിവായി. റോഡരികെ 30 അടി താഴ്ചയിലേക്ക് മറിയുമായിരുന്ന വാ ഹനം ഇരുമ്പ് കൈവരിയില്‍ തടഞ്ഞുനിന്നതിനാല്‍ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിഴ്ച രാവിലെ പത്തരയോടെ സിഗ്നനല്‍ ജങ്ഷനില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ മില്‍ മ യുടെ പാല്‍വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.

എതിര്‍ ദിശയില്‍ നിന്നും അമിതമ വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത രണ്ട് കാറുകള്‍ക്ക് സൈഡ് കൊടുക്കു ന്നതിനിടെ നിയന്ത്രണം വിട്ട പാല്‍വണ്ടി താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും ഇരുമ്പ് കൈവരിയിലും മരക്കൊ മ്പുകളിലും തടഞ്ഞുനിന്നതിനാല്‍ ഡ്രൈവറും ക്ലീനറും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. റോഡില്‍ നിന്ന് തെന്നി മാറിയ വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ചക്രങ്ങള്‍ മണ്ണില്‍ താഴ്ന്നതാണ് അപകടത്തിന് കാര ണം. താഴെ നിരവധി ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് മറിഞ്ഞിരുന്നെങ്കില്‍ ദുര ന്തത്തില്‍ കലാശിക്കുമായിരുന്നു.തൃക്കാക്കര ഫയര്‍ഫോഴ്‌സ് എത്തിയാണ് അപടത്തില്‍പ്പെട്ട വാഹനം ക്രെയിന്‍ ഉപയോഗിച്ച് നേരെയാക്കിയത്.

ഒരാഴ്ച മമ്പ് ഇതേ സ്ഥലത്ത് ഐ ടി ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറി ഞ്ഞെങ്കിലും യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡരികിലെ കൈവരിയില്ലാത്ത ഭാഗത്താണ് കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണത്. റോഡിന് സൈഡില്‍ ഇരുമ്പ് കൈവരികള്‍ സ്ഥാപിച്ചിട്ടു ണ്ടെങ്കിലും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തി നിടെ നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് സംഭവിച്ചിട്ടുണ്ട്.മാസങ്ങള്‍ക്ക് മുമ്പ് ഒരു ഇരുചക്ര വാഹന യാത്രികന്‍ അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടിട്ടും അപകടം ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീക രിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രകാലങ്ങളില്‍ മിക്കപ്പോഴും വഴിവിളക്കുകള്‍ കത്താതിരി ക്കുന്ന തും അപടകടത്തിന് ഇടയാക്കുന്നു. ഇരുമ്പ് കൈവരികള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കാത്തതിനാല്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് സുരക്ഷയും ലഭിക്കുന്നില്ല.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.