കൊച്ചി: യാത്രകൾക്കിടയിൽ ഉന്നതഗുണനിലവാരവും തടസങ്ങളുമില്ലാത്ത ഇന്റർനെറ്റ് സേവനം മിതമായ നിരക്കിൽ ലഭിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. പ്രത്യേകിച്ച് ബിസിനസ്, തൊഴിൽ ആവശ്യങ്ങൾക്ക് തുടർച്ചയായി യാത്ര ചെയ്യേണ്ടിവരുന്നവർ. അവർക്ക് മികച്ച സേവനം നൽകുകയാണ് പൊതുമേഖലാ സ്ഥാപനമായ റെയിൽടെല്ലിന്റെ റെയിൽവയർ.
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റെയിൽടെൽ സാധാരണ ജനവിഭാഗങ്ങൾക് സൗജന്യമായി ഉപയോഗിക്കാവുന്ന സ്ഥിരതയയും വേഗതയുമേറിയ ഇന്റർനെറ്റ് രാജ്യത്തെ 5640 അധികം റയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാക്കുന്നത്. റെയിൽവയർ വൈഫൈ ഇത്തരത്തിലുള്ള ലോകത്തെ ഏറ്റവും വലിയ വൈഫൈ ശൃംഖലയാണ്.
ഇന്ത്യൻ റെയിൽവെയുടെ വിഭാഗമായ ിൽടെലിന്റെ ‘റെയിൽവയർ’ ബ്രോഡ്ബാൻഡ് സർവിസ് ലക്ഷങ്ങൾക്കാണ് ദിവസവും പ്രയോജനം ചെയ്യുന്നത്. സാധാരണ ജനവിഭാഗങ്ങൾക്ക് ലഭ്യമാവുന്ന തരത്തിലുള്ള കുറഞ്ഞ നിരക്കിലാണ് സർവീസുകൾ നൽകുന്നത്. ഓൺലൈൻ പഠന ആവശ്യത്തിനും വർക്ക് ഫ്രം ഹോം ആവശ്യക്കാർക്കും സേവനം ലഭിക്കും.
വിവരസാങ്കേതികവിദ്യ വിപ്ലവം സൃഷ്ടിക്കുന്ന നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് രാജ്യം. അടിസ്ഥാന വിദ്യാഭ്യാസ മേഖലയിൽ പോലും വിവരസാങ്കേതികവിദ്യ മാർഗമാകുന്നു. സ്ലേറ്റിൽ എഴുതി പഠിച്ച കാലത്ത് നിന്ന് ടാബ്ലറ്റുകളിൽ ആദ്യാക്ഷരം കുറിക്കുന്ന കാലത്തേക്ക് എത്തിച്ചേർന്നു. സംസ്ഥാനത്ത് ഈ അധ്യയന വർഷം പഠനം ഓൺലൈനായി ആരംഭിച്ചു
രാജ്യത്തെ മിനിരത്‌ന കമ്പനിയായ റെയിൽടെൽ റയിൽവയർ ബ്രാൻഡിൽ നൽകുന്ന ഇന്റർനെറ്റ് സേവനങ്ങൾ മികവിന്റെയും വേഗതയുടെയും പുതിയ അനുഭവമാണ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു.
വർക് ഫ്രം ഹോം ജനങ്ങളുടെ ജീവിതചര്യയായി മാറിക്കഴിഞ്ഞു. തടസങ്ങളില്ലാത്ത അതിവേഗ ഇന്റർനെറ്റിന് ഫൈബർ ഒ്ര്രപിക്‌സ് കേബിളുകൾ നൽകി വരുന്ന വേഗതയും മികവും പലപ്പോഴും മൊബൈൽ നെറ്റ്‌വർക്ക് സംവിധാനങ്ങൾക്ക് നൽകാൻ സാധിക്കുന്നില്ല.
വലിയ ഫയലുകൾ ഷെയർ ചെയ്യുവാനും വീഡിയോ കോളുകൾ, ഗെയിമിംഗ്, ഓൺലൈനായി പഠനം തുടങ്ങിയവക്ക് വേഗതയോടൊപ്പം തടസങ്ങളില്ലാത്ത ഇന്റർനെറ്റും ലഭിക്കുക.
വിവരങ്ങൾക്ക് : www.railwire.co.i
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.