ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തിലാണ് മീരാ ഭായ് ചാനുവിലൂടെ ഇന്ത്യ ആദ്യ സ്വര്‍ണം നേടിയത്. ഭാരദ്വേഹനത്തി ല്‍ 49 കിലോ വിഭാഗത്തിലാണ് ഇന്ത്യക്കായി ചാനു സ്വര്‍ണം കൊയ്തത്. രണ്ട് റൗണ്ടുകളിലായി 84 കിലോ ഗ്രാമും 88 കി ലോ ഗ്രാമും ഉ യര്‍ത്തിയാണ് ചാനുവിന്റെ നേട്ടം. ആകെ 201 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് ചാനുവിന്റെ മെഡല്‍ നേട്ടം.
സ്നാച്ചില്‍ 88 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 113 കിലോയുമാണ് താ രം ഉയര്‍ത്തിയത്. കോമണ്‍ വെല്‍ത്ത് റെക്കോഡും ചാനു സ്വന്തമാക്കി. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ടോക്കിയോ ഒളിം പിക്‌സില്‍ വെള്ളിയും നേടിയിട്ടുണ്ട് ചാനു.2014, 2018 വര്‍ഷങ്ങളിലെ കോമണ്‍വെ ല്‍ത്ത് ഗെയിംസിലാണ് ചാനു മെഡല്‍ നേടിയിയത്.
2021ലെ ടോക്യോ ഒളിമ്പിക്സില്‍ വെള്ളി മെഡലും ചാനു സ്വന്തമാക്കിയിരുന്നു. ഇതോടെ കോമണ്‍വെ ല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍നേട്ടം മൂന്നായി. ഭാരദ്വേഹനത്തില്‍ തന്നെ ഇന്ത്യയുടെ സ ങ്കത് സര്‍ക്കാര്‍ വെള്ളിയും ഗുരുരാജ വെങ്കലവും നേടിയിരുന്നു.
ബര്‍മിങ്ങാമില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. പുരുഷന്മാരുടെ ഭാരോദ്വഹനം 55 കിലോ വിഭാഗ ത്തില്‍ ഇന്ത്യയുടെ സാങ്കേത് മഹാദേവ് സാഗര്‍ വെള്ളി നേടിയിരുന്നു. 61 കിലോ വിഭാഗത്തില്‍ ഗുരു രാജ പൂജാരി വെങ്കലവും നേടി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.