News

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും എന്ന് ഭാരവാഹികൾ അറിയിച്ചു.

ഭാരവാഹികൾ :

പ്രസിഡൻറ്: ഫൈസൽ ആലുവ

ഫൈസൽ ആലുവ
സന്തോഷ് കെ. ആർ
ഡോ. മുജീബ് അഹമ്മദ്

 

ജനറൽ സെക്രട്ടറി: ഡോ. മുജീബ് അഹമ്മദ്

ട്രഷറർ: സന്തോഷ് കെ. ആർ

വൈസ് പ്രസിഡൻറുമാർ: ഷാജഹാൻ, സുജിത് സുഗുണൻ

ജോയിന്റ് സെക്രട്ടറിമാർ: എബി, സുഹൈൽ

അസിസ്റ്റന്റ് ട്രഷറർ: സുജിത് പത്മകുമാർ

സ്പോർട്സ് വിങ് കൺവീനർ: ഷാംജി ബാബു

മീഡിയ കൺവീനർ: ആഷിഖ്

ഐ.ടി കോഓർഡിനേറ്റർ: സച്ചിൻ

വനിതാ വിങ് കൺവീനർ: ബിൻസി സിജോ

വനിതാ വിങ് ജോയിന്റ് കൺവീനർ: ലക്ഷ്മി വിജേഷ്

പ്രോഗ്രാം കോഓർഡിനേറ്റർ: നീതു ജിതിൻ

പ്രോഗ്രാം ജോയിന്റ് കോഓർഡിനേറ്റർ: ആഷ്‌ന റോഷൻ

കൗൺസിൽ അംഗങ്ങൾ (Council Members):
ജയശങ്കർ, അമീൻ, ടോണി, നാസർ, ലിജേഷ്, വിദ്യ ജയശങ്കർ, ഗീതു സാജൻ, വിജേഷ്, റോഷൻ

പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി മലയാളികൾക്കായി വിവിധ സാമൂഹിക, സാംസ്‌കാരിക, കലാ, ജീവകാരുണ്യ പരിപാടികൾ കൂടുതൽ വിപുലീകരിക്കാനാണ് ആസോസിയേഷൻ ലക്ഷ്യമിടുന്നത്

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

5 months ago

This website uses cookies.