ദുബൈ: രാജ്യത്ത് ശൈത്യം കനക്കുന്നതിനിടെ റാസൽഖൈമ എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ മഴ ലഭിച്ചു. ജബൽ ജെയ്സ്, റംസ്, വാദി ശഹാഹ്, ജുൽഫർ, ജബൽ അൽ റഹാബ എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. അതേസമയം ദുബൈയിലും അബൂദബിയിലും ചില സമയങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയായിരുന്നു. പല സ്ഥലങ്ങളിലും തിങ്കളാഴ്ച രാവിലെ മൂടൽമഞ്ഞും അനുഭവപ്പെട്ടു.ദുബൈ: രാജ്യത്ത് ശൈത്യം കനക്കുന്നതിനിടെ റാസൽഖൈമ എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ മഴ ലഭിച്ചു. ജബൽ ജെയ്സ്, റംസ്, വാദി ശഹാഹ്, ജുൽഫർ, ജബൽ അൽ റഹാബ എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. അതേസമയം ദുബൈയിലും അബൂദബിയിലും ചില സമയങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയായിരുന്നു. പല സ്ഥലങ്ങളിലും തിങ്കളാഴ്ച രാവിലെ മൂടൽമഞ്ഞും അനുഭവപ്പെട്ടു.
തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലും മേഘാവൃതമായ കാലാവസ്ഥയുമാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. അതേസമയം രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാവുന്നതാണ്. പ്രധാനമായും ഉൾപ്രദേശങ്ങളിലാണ് ഈർപ്പം വർധിക്കാൻ സാധ്യതയുള്ളത്. 40കി.മീറ്റർ വേഗത വരെയുള്ള കാറ്റിനും സാധ്യതയുണ്ട്. അറേബ്യൻ, ഒമാൻ കടലുകളിൽ കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുമുണ്ട്. താമസക്കാർ മാറിവരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.