പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഉതിമൂട്ടില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. റാന്നി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അങ്ങാടി മണ്ണാറത്തറ മ രോട്ടിപതാലില്‍ എം.ബി കൃഷ്ണന്‍ കു ട്ടിയുടെ മകന്‍ യദുകൃഷ്ണന്‍(18),അങ്ങാടി മണ്ണാ റ ത്തറ മാലിപ്പുറം എം.ജെ വര്‍ഗീസിന്റെ മകന്‍ സിജോ വര്‍ഗീസ്(18) എന്നിവരാണ് മരി ച്ചത്.
റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഉതിമൂട്ടില്‍ കാര്‍ അപകടത്തില്‍ രണ്ടു പേര്‍ മരി ച്ചു. റാന്നി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അങ്ങാടി മണ്ണാറത്തറ മരോട്ടിപതാലില്‍ എം.ബി കൃ ഷ്ണന്‍കുട്ടിയുടെ മകന്‍ യദുകൃഷ്ണന്‍(18),അങ്ങാടി മണ്ണാറത്തറ മാലിപ്പുറം എം.ജെ വര്‍ഗീസിന്റെ മക ന്‍ സിജോ വര്‍ഗീസ്(18) എന്നിവരാണ് മരിച്ചത്. മറ്റു രണ്ടു പേര്‍ക്ക് ഗുരുതര പരിക്കും ഒരാള്‍ക്ക് നിസാ ര പരുക്കുമേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റാന്നിയില്‍ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോകവേ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ വാ ഹനം ക്രാഷ് ബാരിയറില്‍ ഇടിച്ച് മറിയുകയായിരുന്നു. പുനലൂര്‍ മൂവാറ്റു പുഴ സംസ്ഥാന പാതയില്‍ ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം.ഉതിമൂട് കവല കഴിഞ്ഞുള്ള ചെറിയ വളവില്‍ ഇടിയുടെ ആഘാതത്തില്‍ ക്രാഷ്ബാരിയര്‍ തക ര്‍ത്തുകൊണ്ട് തോടിന് മറുകര വരെ യാത്രക്കാര്‍ തെറിച്ചു വീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഓടിക്കൊണ്ടിരുന്ന വാനിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം റോഡിന്റെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വാനിന്റെ പിന്‍ സീറ്റില്‍ ഇരു ന്ന ഇരുവരും തെറിച്ച് സമീപത്തെ പുരയിടത്തിലേക്ക് വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ ഇവരെ കണ്ടില്ല. വാനില്‍ ഉണ്ടായിരുന്ന 5 പേരെ ആശുപ ത്രിയിലെത്തിച്ചപ്പോഴാണ് രണ്ട് പേര്‍ കൂടി ഉള്ള വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തി പത്ത നംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സുഹൃത്തുക്കള്‍ സഞ്ചരിച്ചിരുന്ന വാഹാനമാണ് അപകടത്തില്‍ പെട്ടത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.