നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഞ്ചാം ദിവസം 10 മണി ക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം ഇഡി രാത്രിയും ചോദ്യം ചെയ്യും. രാ ഹുല്‍ ഗാന്ധി വീട്ടിലേക്ക് പോയി. അരമണിക്കൂറിന് ശേഷം തിരിച്ചെത്തും.അഞ്ച് ദിവ സങ്ങളിലായി അമ്പത് മണിക്കൂറിലധികമാണ് ഇഡി ചോദ്യം ചെയ്തത്.
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഞ്ചാം ദിവസം 10 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം ഇഡി രാത്രിയും ചോദ്യം ചെയ്യും. രാഹുല്‍ ഗാന്ധി വീട്ടിലേക്ക് പോയി. അര മണിക്കൂറിന് ശേഷം തിരിച്ചെത്തും.അഞ്ച് ദിവസങ്ങളിലായി അമ്പത് മണി ക്കൂറിലധികമാണ് ഇഡി ചോദ്യം ചെയ്തത്.ഇന്നലെ 13 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെ യ്തത്.
പത്തു മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം അര മണിക്കൂര്‍ ഇടവേള അനുവദിച്ചത്.അഞ്ച് ദിവസ ങ്ങളിലായി അമ്പത് മണിക്കൂറിലധികമാണ് ഇഡി ചോദ്യം ചെയ്തത്. ഇന്നലെ 13 മണിക്കൂറാണ് രാഹു ല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അകാരണമായി നീട്ടുകയാണെന്നാണ് കോ ണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് പ്രതിഷേധം തുടരും. രാത്രി എട്ടോടെയാണ് രാഹുലിനെ വിട്ട യച്ചത്. അഞ്ച് ദിവസമായി 50 മണിക്കൂറോളം രാഹുലിനെ ഇഡി ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ച മൂന്ന് ദിവസവും ഈയാഴ്ച രണ്ട് ദിവസവും ചോദ്യം ചെയ്തു.അര മണിക്കൂറിന് ശേഷം ഹാജരാകാന്‍ നിര്‍ദേ ശിച്ചതിന്റെ പിന്നില്‍ എന്തെങ്കിലും അസാധാരണ കാരണമുണ്ടോയെന്ന് വ്യക്തമല്ല.
നാഷനല്‍ ഹെറാള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലുണ്ടായി എന്ന് ആരോപി ച്ചാണ് രാഹുലിനും മാതാവ് സോണിയ ഗാന്ധിക്കും ഇഡി സമന്‍സ് അയ ച്ചത്. സോണിയ ഗാന്ധി വ്യാ ഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. കഴിഞ്ഞ ദിവസമാണ് സോണിയ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.