ചെറുവണ്ണൂരില്‍ ചോദ്യംചെയ്യാന്‍ പൊലീസ് വീട്ടില്‍ നിന്നിറക്കിക്കൊണ്ടുപോയ യുവാവ് ദുരൂ ഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബി സി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് നല്ലളം പൊലീസ് വീട്ടില്‍ എത്തി ജിഷ്ണുവിനെ ചോ ദ്യം ചെയ്യന്‍ വിളിപ്പിച്ചത്. രാത്രി ഒമ്പതരക്കാണ് വഴിയരികില്‍ അത്യസന്ന നിലയില്‍ കണ്ട ജി ഷ്ണുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയത്
കോഴിക്കോട്: ചെറുവണ്ണൂരില്‍ ചോദ്യംചെയ്യാന്‍ പൊലീസ് വീട്ടില്‍ നിന്നിറക്കിക്കൊണ്ടുപോയ യുവാവ് ദു
ഇന്നലെ രാത്രി ഒമ്പതോടെയാണ് നല്ലളം പൊലീസ് വീട്ടില്‍ എത്തി ജി ഷ്ണുവിനെ ചോദ്യം ചെയ്യന്‍ വിളിപ്പിച്ചത്. രാത്രി ഒമ്പതരക്കാണ് വഴിയരി കില്‍ അത്യസന്ന നിലയില്‍ കണ്ട ജിഷ്ണുവിനെ നാട്ടുകാര്‍ ആശു പത്രി യില്‍ കൊണ്ടുപോയത്. ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടു പോ യെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചെവിയില്‍ നിന്ന് രക്തവും മൂക്കില്‍ നിന്നും വായില്‍ നിന്നും നുരയും പതയും വരുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അമിത വേഗ തയില്‍ കാറോടിച്ചതിന് പൊലീ സ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിന് കേസെടുത്തു എന്ന് പറ ഞ്ഞാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്ന് പൊലീസ് ഇറക്കിക്കൊണ്ട് പോയത്. ജിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന സമയത്ത് പൊലീസ് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടും ബം ആരോപിക്കുന്നു. മഫ്തിയിലുള്ള പൊലീസു കാരാണ് എത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മേല്‍നോ ട്ടത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തണം എന്നാണ് നാട്ടുകാരും കുടുംബവും ആവശ്യപ്പെടു ന്ന ത്.
അതേസമയം തങ്ങള്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് നല്ലളം പൊലീസ് അറിയിച്ചു. കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണുവിന്റെ വീട്ടില്‍ എത്തിയി രുന്നു. ആ സമയം ജിഷ്ണു പുറത്തായിരുന്നു. അതിനാല്‍ വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ ജിഷ്ണുവിനെ ഇതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറ്റു നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പൊലീ സ് അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.