Breaking News

രാജ്യത്ത് 44,658 പുതിയ കോവിഡ് കേസുകള്‍ ;രോഗവ്യാപനത്തില്‍ മുന്‍പില്‍ കേരളം, ഇന്നലെ 496 മരണം

24 മണിക്കൂറിനിടെ 44,658 രാജ്യത്ത് കോറോണ സ്ഥിരീകരിച്ചതില്‍ 30,000ലധികം കേസു കള്‍ കേ രളത്തില്‍. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് മരണം 496 ആണ്. ഇതില്‍ 162ഉം കേരളത്തില്‍

ന്യൂഡല്‍ഹി :കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേര്‍ക്കാണ് രാജ്യത്ത് കോറോണ സ്ഥിരീകരിച്ചു. ഇ തില്‍ 30,000 ലധികം കേസുകള്‍ കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവി ഡ് മരണം 496 ആണ്. ഇതില്‍ 162ഉം കേരളത്തില്‍. ഇതുവരെ രാജ്യത്ത് 4,36,861, പേര്‍ക്കാണ് കോ വിഡ് മൂലം ജീവന്‍ നഷ്ടമായി.

ഇതുവരെ രാജ്യത്ത് 3,26,03,188 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,18,21,428 പേര്‍ രോ ഗ മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,988 പേര്‍ കൂടി രോഗമുക്തി നേടിയതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,44,899 ആയി.

ആകെ രോഗികളുടെ 1.03 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 97.63 ശ തമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പ്രതിവാര ടിപിആര്‍ നിരക്ക് 2.10 ശതമാനമാണ്. 2.45 ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

വാക്സിനേഷന്‍ പ്രക്രിയയുടെ ഭാഗമായി ഇതുവരെ 61.22 കോടി വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,48,439 പേര്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കി. കോറോണ വ്യാപനം ആരംഭിച്ചതിന് പിന്നാലെ 51.49 കോടി സാമ്പിളുകള്‍ പരിശോധിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.