രാജ്യത്ത് മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ പ്രതിദിന രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനി ടെ 3,33,533 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേതിനേക്കാള്‍ രോഗികളുടെ എ ണ്ണത്തില്‍ കുറവുണ്ട്
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ പ്രതിദിന രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3, 33,533 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേതിനേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. ഇന്നലെ 3,37,704 പേര്‍ക്കായിരുന്നു രോഗബാധ കണ്ടെത്തിയത്.
രാജ്യത്ത് നിലവില്‍ 21,87,205 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറി നിടെ 525 പേരാണ് വൈറസ് രോഗബാധ മൂലം രാജ്യത്ത് മരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78 ശ തമാനമാണ്. കഴിഞ്ഞദിവസത്തേക്കാള്‍ ടിപിആര്‍ നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. അതേസമയം 24 മ ണിക്കൂറിനിടെ 2.59 ലക്ഷമാളുകള്‍ രോഗമുക്തി നേടി. ഇന്നു രാവിലെ ഏഴുമണിവരെയുള്ള കണക്ക് പ്ര കാരം രാജ്യത്ത് 161.92 കോടി ജനങ്ങള്‍ വാക്സിനേഷന്‍ സ്വീകരിച്ചുകഴിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ അറിയി ച്ചു.
രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവ്
രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ആകെ കേസുകള്‍ 10,050 ആയി. നിവില്‍ 161 കോടി ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു. പ്രായ പൂ ര്‍ത്തിയായവരില്‍ 94 ശതമാനം ആളുകളും ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞതായി ആരോ ഗ്യ മന്ത്രാലയം അറിയിച്ചു. ഇരുഡോസുകളും സ്വീകരിച്ചവര്‍ 72 ശതമാനമാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.