രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.കഴിഞ്ഞ 24 മണി ക്കൂറിനിടെ 30,773 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 390 പേര്‍ മരിച്ചു. മുന്‍ ദിവസത്തെ ക്കാള്‍ രോഗബാധിതരുടെ എണ്ണത്തില്‍ 13.7 ശതമാനം കുറവാണ്
ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുര്‍ച്ചയായി വര്‍ദ്ധനവ് രേഖപ്പെടുത്തി. 38,945 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനി ടെ രോഗം ഭേദമായത്. 3,26,71,167 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,32,158 പേരാണ് വിവിധ ഇട ങ്ങളില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും കുറവ്് രേഖപ്പെടുത്തി.കഴിഞ്ഞ 24 മണിക്കൂറി നിടെ 30,773 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 390 പേര്‍ മരിച്ചു. മുന്‍ ദിവസത്തെക്കാള്‍ രോ ഗബാധിതരുടെ എണ്ണത്തില്‍ 13.7 ശതമാനം കുറവാണ്. ഇതില്‍ 19,325 കേരളത്തിലാണ്.
പ്രതിദിന രോഗികള്‍ ഏറ്റവും കൂടുതല്‍ കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മിസോറാം സംസ്ഥാനങ്ങളിലാണ്. കേരളം-19,395, മഹാരാഷ്ട്ര-3391, തമിഴ്നാട്-1653, ആന്ധ്രാപ്രദേശ്- 1174, മി സോറാം-1,104 എന്നിങ്ങനെയാണ് പ്രതിദിന കണക്കുകള്‍.രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,34,48,163 ആയി.
രാജ്യത്ത് വാക്സിന്‍ കൊടുത്തവരുടെ എണ്ണം 80 കോടി കടന്നു. ഇന്നലെ മാത്രം 85,42,732 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയതെന്ന് ആരോഗ്യമന്ത്രാ ലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,59,895 സാമ്പിളുകളാണ് രാജ്യത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 55,23,40,168 ആയി ഉയര്‍ന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.