മാസ്ക് ധരിക്കുക എന്നത് ഒരു ശീലമാക്കാന്‍ അല്‍പം പ്രയാസമാണ്. എന്നാല്‍, മാസ്‌ക് ധിരിക്കുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കില്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കില്ല. ഈ ദുരിത സമയത്തുപോലും ലോകത്തെമ്പാടും ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലും തടസ്സമില്ലാതെ മരുന്നുകള്‍ എത്തിക്കുന്നതിന് നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.കോവിഡ് ഫലപ്രദമായി തടയുന്നതിനായി രാജ്യത്ത് മെെക്രോ സോണുകള്‍ രൂപീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്,കര്‍ണാടക,ഉത്തര്‍പ്ര
അമേരിക്ക കഴിഞ്ഞാല്‍ രോഗബാധ ഏറ്റവും രൂക്ഷമായ രാജ്യമാണ് ഇന്ത്യ. നിലവില്‍ ഇന്ത്യയില്‍ 56 ലക്ഷം കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് ബാധിച്ച് 90,000ല്‍ അധികം മരണമാണ് ഇന്ത്യയില്‍ ഇതുവരെ ഉണ്ടായത്
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.