Business

രാജ്യത്തെ ഏറ്റവും കോസ്റ്റ് കുറഞ്ഞ ഇഎല്‍എസ്എസ് ഇന്‍ഡക്സ് ഫണ്ടുമായി നവി മ്യൂച്വല്‍ ഫണ്ട്; ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

നിലവില്‍ ടാക്സ്-സേവര്‍ ഇഎല്‍എസ്എസ് പദ്ധതികളുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പാസ്സീവ് ഇഎല്‍ എസ്എസ് പദ്ധതി തുടങ്ങാന്‍ സെബി അനുവാദം ഈയിടെ അ നുവാദം നല്‍കിയിരുന്നു. അത് ഉപയോഗപ്പെടുത്തി ആദ്യമായി പാസ്സീവ് ഫണ്ട് തു ടങ്ങുന്ന മ്യൂച്വല്‍ ഫണ്ടാണ് നവി

കൊച്ചി: നവി മ്യൂച്വല്‍ ഫണ്ട്, നികുതി ലാഭിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ഒരു പാസ്സീവ് ഫണ്ടായി നവി ഇഎല്‍ എസ്എസ് ടാക്സ് സേവര്‍ നിഫ്റ്റി 50 ഇന്‍ഡക്സ് അവതരിപ്പി ച്ചു. ഫെബ്രുവരി 14ന് ആരംഭിച്ച എന്‍എഫ്ഒ യില്‍ ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഡയറക്ട് പ്ലാനിനു കീഴില്‍ 0.12% എക്സ്പെന്‍സ് റേഷ്യോയുള്ള ഫണ്ട് രാജ്യത്തെ ടാക്സ്-സേവിംഗ് ഇഎല്‍എസ്എസ് ഫണ്ടുകളില്‍ ഏറ്റവും കോസ്റ്റ് കുറഞ്ഞതാണ്. 80സി ക്കു കീഴില്‍ നികുതി ലാഭിക്കാവുന്ന നിക്ഷേപഉപാധികളില്‍ 3 വര്‍ഷം എന്ന ഏറ്റ വും കുറഞ്ഞ ലോക്ക്-ഇ ന്‍ കാലാവധിയും ആകര്‍ഷകമാണ്. ലോക്-ഇന്‍ പിരിയഡിനു ശേഷം പണം തിരിച്ചെടുക്കുന്നതിന് എക്സി റ്റ്-ലോഡ് ഇല്ല. 500 രൂപ മുതല്‍ നിക്ഷേപിക്കാം. നവി ആപ്പ് മുഖേനയും നിക്ഷേപിക്കാം.

നിലവില്‍ ടാക്സ്-സേവര്‍ ഇഎല്‍എസ്എസ് പദ്ധതികളുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പാസ്സീവ് ഇഎല്‍എ സ്എസ് പദ്ധതി തുടങ്ങാന്‍ സെബി അനുവാദം ഈയിടെ അനുവാ ദം നല്‍കിയിരുന്നു. അത് ഉപയോഗ പ്പെടുത്തി ആദ്യമായി പാസ്സീവ് ഫണ്ട് തുടങ്ങുന്ന മ്യൂച്വല്‍ ഫണ്ടാണ് നവി.

പാസ്സീവ് നിക്ഷേപത്തിന്റെ ലാളിത്യം താങ്ങാവുന്ന നിരക്കില്‍ ടാക്സ്-സേവിംഗ് രംഗത്തേയ്ക്കു കൊണ്ടുവരിക വഴി ഉപയോക്താക്കളുടെ വലിയൊരവാശ്യമാണ് നവി മ്യൂച്വ ല്‍ ഫണ്ട് നിറവേറ്റുന്നതെന്ന് നവി ഗ്രൂപ്പ് സഹ സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.