Home

രക്ഷപ്പെടാനായി സന്തോഷ് തല മുണ്ഡനം ചെയ്തു; എന്നിട്ടും പരാതിക്കാരി തിരിച്ചറിഞ്ഞു

മ്യൂസിയം വളപ്പില്‍ തനിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്ന പ്രതിയെ തിരിച്ച റിയാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലെന്ന് പരാതിക്കാരി. സംഭവ സമയത്ത് പ്രതി ധരി ച്ച വസ്ത്രങ്ങളടക്കം പ്രതിയെ തിരിച്ചറിയാന്‍ സഹായകമായി എന്നും പരാതിക്കാരി മാധ്യ മങ്ങളോട് പറഞ്ഞു

തിരുവനന്തപുരം : മ്യൂസിയം വളപ്പില്‍ തനിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്ന പ്രതിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലെന്ന് പരാതിക്കാരി. സംഭവ സമയത്ത് പ്രതി ധരിച്ച വസ്ത്ര ങ്ങളടക്കം പ്രതിയെ തിരിച്ചറിയാന്‍ സഹായകമായി എന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് ശേഷം തിരിച്ചറിയാതിരിക്കാനായി തല മൊട്ടയടിച്ചിരുന്നു പ്രതി. പ്രതിയുടെ ഷൂസ് അടക്കമുള വസ്തുക്കളും ശാരീരിക പ്രത്യേകതകളും പ്രതിയെ തിരിച്ചറിയാന്‍ സഹായകമായതായ തായി പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. പ്രതിയെ പിടികൂടിയതിന് ഏറെ സന്തോഷമുണ്ടെന്നും പരാതി ക്കാരി പറഞ്ഞു.

അതേ സമയം തനിക്ക് നേരെ ആക്രമണം നടന്ന് ഏറെ സമയത്തിന് ശേഷമാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയതെന്നും പൊലീസ് ആദ്യം നിസംഗതയോടെയാണ് പെരുമാറിയതെന്നും പരാ തിക്കാരി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പ്രതികളെ തിരിച്ചറിയാ നുമായി നൈറ്റ് വിഷന്‍ ക്യാമറകളടക്കം പ്രദേശത്ത് സ്ഥാപിക്കണമെന്നും യുവതി പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.