Kerala

യു.കെ കരിയര്‍ ഫെയര്‍ രണ്ടാം ഘട്ടം ; മെയ് 4 മുതല്‍ 6 വരെ കൊച്ചിയില്‍

യു.കെയിലെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിവിധ എന്‍എച്ച്എസ് ട്രസ്റ്റു ആ ശുപത്രികളിലേക്ക് നഴ്‌സ് വിഭാഗത്തിലേക്കാണ് അഭിമുഖം നടത്തുന്നത്. ഉദ്യോഗാര്‍ത്ഥി കള്‍ക്ക് നോര്‍ക്കാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വോജിന്റെ വെബ് പോര്‍ട്ടലില്‍ (www. nifl.norkaroots.org) നല്‍കിയിട്ടുള്ള ലിങ്ക് വഴി മെയ് 3 വരെ അപേക്ഷിക്കാ വുന്നതാ ണെന്ന് നോര്‍ക്കാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

തിരുവനന്തപുരം : നോര്‍ക്കാ റൂട്ട്‌സും യു.കെയില്‍ എന്‍ എച്ച് എസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ ഹെല്‍ത്ത്ആന്‍ഡ് കെയര്‍ പാര്‍ ട്ടണര്‍ഷിപ്പും മാനസിക ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയില്‍സ് സര്‍ക്കാരിന്റെ പ്രതിനി ധികളും പങ്കെടുക്കുന്ന കരിയര്‍ ഫെയറിന്റെ രണ്ടാമത്തെ എഡിഷന്‍ മെയ് 4, 5, 6 തീയതികളില്‍ കൊച്ചി യിലെ താജ് ഗേറ്റ്‌വേ ഹോട്ടലില്‍ നടക്കും. യു.കെയിലെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിവിധ എ ന്‍എച്ച്എസ് ട്രസ്റ്റു ആശുപത്രികളിലേക്ക് നഴ്‌സ് വിഭാഗത്തിലേക്കാണ് അഭിമുഖം നടത്തുന്നത്.

OET/ IELTS ഭാഷാ യോഗ്യതയും ( OETപരീക്ഷയില്‍ reading, speaking, listening എന്നിവയില്‍ ബി ഗ്രേഡും Writingല്‍ സി പ്‌ളസുംഅല്ലേങ്കില്‍ IELTS reading, speaking, listening സ്‌കോര്‍ 7നും Writingല്‍ സ്‌കോര്‍ 6.5 ) നഴ്‌സിംഗില്‍ ഡിഗ്രിയോ ഡിപ്‌ളോമയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷി ക്കാം.കഴിഞ്ഞ 9 മാസത്തിനുള്ളില്‍ OET പ രീക്ഷയില്‍ ഏതെങ്കിലും 2 മോഡ്യൂളിന് ബി ഗ്രേഡോ IELTS പരീ ക്ഷയില്‍ ഏതെങ്കിലും 2 മോഡ്യൂളിന് സ്‌കോര്‍ ഏഴോ ലഭിച്ച നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം ഉദ്യോഗാ ര്‍ ത്ഥികള്‍ക്ക് നോര്‍ക്കാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വോജിന്റെ വെബ് പോര്‍ട്ടലില്‍ (www.nifl. norkaroo ts.org) നല്‍കിയിട്ടുള്ള ലിങ്ക് വഴി മെയ് 3 വരെ അപേക്ഷിക്കാ വുന്നതാ ണെന്ന് നോര്‍ക്കാ ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 1800 425 3939 ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവു ന്നതാണ്.

പി.ആര്‍.ഒ
ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.