റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ആദ്യമായിട്ടാണ് യുഎസ് പ്രസിഡന്റ് കീവില്‍ സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നാണ് റഷ്യ യു ക്രൈ നില്‍ സൈനിക നടപടി ആരംഭിച്ചത്. പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അ മേരിക്കന്‍ പ്രസിഡന്റ് കീവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്
കീവ് : യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈ ന്റെ തലസ്ഥാനമായ കീവില്‍ വെച്ച് പ്രസിഡന്റ് വ്‌ളോഡിമെര്‍ സിലെ ന്‍സ്‌കിയുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തി. യുക്രൈനില്‍ റഷ്യന്‍ അധിനിവേശത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയി ലാണ് ജോ ബൈഡന്റെ സന്ദര്‍ശനം.
റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ആദ്യമായിട്ടാണ് യുഎസ് പ്രസിഡന്റ് കീവില്‍ സന്ദര്‍ശ നം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനില്‍ സൈനിക നടപടി ആരംഭി ച്ചത്. പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് കീവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.
റഷ്യക്കും വ്‌ളാഡിമര്‍ പുട്ടിനെതിരെയും കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ബൈഡ ന്റെ അപ്രതീക്ഷിത യുക്രൈന്‍ സന്ദര്‍ശനം. ഉക്രെയ്‌നിന്റെ ജനാധിപ ത്യം, പരമാധികാരം, പ്രദേശിക സമ ഗ്രത എന്നിവയോടുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയെന്നതാണ് സന്ദര്‍ ശനത്തിലൂടെ ഉദ്ദേശിക്കുന്നതെ ന്ന് യുഎസ് പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.