നെന്മാറയില്‍ യുവതിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച യുവാവിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍
പാലക്കാട്: നെന്മാറയില്‍ യുവതിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച യുവാവിനെതിരെ വനി താ കമ്മീഷന്‍ കേസെടുത്തു. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍. സംഭവ ത്തില്‍ നെന്മാറ സിഐയില്‍ നിന്നും വിശദീകരണവും തേടിയിട്ടുണ്ട്. യുവതിക്ക് കൗണ്‍സിലിങ് നല്‍കാനും നിര്‍ദ്ദേശമുണ്ട്. നെന്മാറ അയിലൂരിലാണ് കാമുകി സാജിതയെ റഹ്മാന്‍ സ്വന്തം വീട്ടില്‍ പത്തുവര്‍ഷത്തോളം ആരുമറിയാതെ താമസിപ്പിച്ചത്.
10 വര്‍ഷക്കാലമായി സജിത വീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നുവെന്നാണ് റഹ്മാന്‍ പറയുന്നത്. എന്നാല്‍ ഇത് വിശ്വസനീയമല്ലാത്ത സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ ഇടപെടുന്നത്. അതേ സമയം റഹ്മാന്റെയും സജിതയുടെയും വാദങ്ങള്‍ തെറ്റാണെന്നാണ് റഹ്മാന്റെ മാതാപിതാ ക്കള്‍ പറ യുന്നത്. പാതി ചുവരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ മുറിയില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അറിയുമായി രുന്നു. മൂന്ന് വര്‍ഷം മുന്‍പ് റഹ്മാന്റെ മുറിയില്‍ കയറിയിരു ന്നു.
എന്നാല്‍ മുറിയില്‍ ആരെങ്കിലും താമസിക്കുന്നതായി അറിയാന്‍ കഴിഞ്ഞില്ലെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. റഹ്മാന് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സജിത ശുചിമുറിയില്‍ പോകാന്‍ ഉപയോഗിച്ചു എന്ന് അവകാശ പെടുന്ന ജനലിന്റെ അഴികള്‍ മൂന്ന് മാസം മുന്‍പാണ് അഴിച്ച് മാറ്റി യത് എന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.
സ്വന്തം മുറിയോട് ചേര്‍ന്ന് പ്രത്യേക സജ്ജീകരണങ്ങളൊരുക്കി വീട്ടുകാരെ വരെ അടുപ്പിക്കാതെ യായിരുന്നു റഹ്മാന്‍ സജിതയെ ഒളിപ്പിച്ച് നിര്‍ ത്തിയതും. മൂന്ന്മാസം മുമ്പ് കാണാതായ റഹ്മാനെ കഴിഞ്ഞദിവസം സഹോദരന്‍ വഴിവക്കില്‍ വച്ച് തിരിച്ചറിഞ്ഞ് പൊലീസിലറി യിച്ച പ്പോഴാണ് സിനി മാകഥയെ വെല്ലുന്ന പ്രണയകഥയുടെ ചുരുളഴിയുന്നത്.
കാണാതാകുമ്പോള്‍ പെണ്‍കുട്ടിക്ക് 19 വയസ്സാണ് പ്രായം. പൊലീസ് ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. അന്ന് റഹ്മാ നെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അവസാ നം, പൊലീസും വീട്ടുകാരും അന്വേഷണം അവസാനിപ്പിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ട് പെണ്‍ കുട്ടി യെ ക്കുറിച്ചുള്ള ഓര്‍മകള്‍ വീട്ടുകാരടക്കം മറക്കുന്നതിനിടെയാണ് സംഭവത്തില്‍ സിനിമാ ക്ലൈമാക്സി നെ വെല്ലുന്ന ട്വിസ്റ്റ് ഉണ്ടാകുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.