ദിബ്ബ(ഷാർജ) : യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജ ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡ് രണ്ട് വഴികളും ഇന്ന്(ശനി) താൽക്കാലികമായി അടയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. ദിവാൻ അൽ അമീറി സ്‌ക്വയറിൽ നിന്ന് ഹെറിറ്റേജ് വില്ലേജ് സ്‌ക്വയറിലേയ്ക്കുള്ള റോഡിന്‍റെ ഭാഗം ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെ ഉപയോഗിക്കാൻ കഴിയില്ല. വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് അഭ്യർഥിച്ചു.
ഡിസംബർ 2ലെ യുഎഇ ദേശീയ ദിനാഘോഷത്തിന് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യം ലഭിക്കുമെന്ന് അധികൃതർ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അവർക്ക് ഡിസംബർ 2, 3 ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്നും 4 മുതൽ പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും എമിറേറ്റ് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. ഷാർജയിൽ വെള്ളിയാഴ്ചയും വാരാന്ത്യ അവധിയാണ്. എന്നാൽ മറ്റു എമിറേറ്റുകളിലെല്ലാം പ്രവൃത്തിദിനവും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.