ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകന്‍ പ്രേം. എസ്. മലയാളത്തി ലും തമിഴിലും ഒരുക്കുന്ന പുതിയ ചിത്രം ‘ഏക് ലൗ യാ’ ഈ മാസം അവസാനം കേരള ത്തില്‍ റിലീസ് ചെയ്യും. പ്രണയമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയമെങ്കിലും ഒട്ടേറെ സം ഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്
കൊച്ചി: പുതുമുഖതാരം റാണയെ നായകനാക്കി പ്രശസ്ത സംവിധായകന്‍ പ്രേം.എസ് തമിഴിലും മല യാളത്തിലും ഒരുക്കിയ മ്യൂസിക്കല്‍ ത്രില്ലര്‍ ചിത്രം ‘ഏക് ലൗ യാ’ ഈ മാസം അവസാനം തിയേറ്ററി ലെത്തും. കന്നഡയിലെ പ്രമുഖ താരങ്ങളായ കിച്ചാസുദീപ്, ശിവരാജ്കുമാര്‍, പുനിത്രാജ്കുമാര്‍ തു ടങ്ങിയ പ്രശസ്ത താരങ്ങളെ അണിനിരത്തി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പ്രേം എസ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഏക് ലൗ യാ. കേരളത്തിലും തമിഴ്‌നാട്ടി ലും ചിത്രം വിതരണത്തിനെത്തിക്കുന്നത് ഫ്‌ളിക്‌സ് എന്റര്‍ടെയ്‌മെന്റാണ്.
‘ഏക് ലൗ യാ’ ഒരു മ്യൂസിക്കല്‍ ക്രൈം ത്രില്ലറാണ്.പ്രണയമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയമെങ്കിലും ഒട്ടേറെ സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സത്യസന്ധവും ആ ത്മാര്‍ത്ഥവുമായി പ്രണയിക്കുന്ന അമറിന്റെ ജീവിതകഥയാണിത്. അമറിന്റെ കാമുകി അവനെ ഉപേ ക്ഷിക്കുന്നതോടെ അവന്‍ മദ്യപാനിയായി മാറുന്നു. തുടര്‍ന്ന് അവളോട്പ്രതികാരത്തിനൊരുങ്ങുന്നു. പ്രതികാരദാഹിയാ യ അമര്‍ വളരെ കാലങ്ങളോളം അവളെ തിരഞ്ഞു നടക്കുന്നു.
പിന്നീട് അത് ഒരു പകയായി മാറന്നു. പക്ഷേ ചിത്രം പക മാത്രമല്ല പറയുന്നത്.ബന്ധങ്ങളുടെ വില യും ചിത്രം വരച്ചുകാട്ടുന്നു. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. മനോഹരങ്ങളായ ഗാനങ്ങളും, നൃത്തവും ചിത്രത്തിലുണ്ട്. യൂത്തിനെ ഹരം കൊള്ളിക്കുന്ന മുഹുര്‍ത്തങ്ങളും ചിത്രത്തിന്റെ മറ്റൊ രു പുതുമയാണ്.
ബാനര്‍ : രക്ഷിതാസ് ഫിലിം ഫാക്ടറി, സംവിധാനം: പ്രേം എസ്, നിര്‍മ്മാണം: രക്ഷിത പ്രേം, സംഗീതം: അര്‍ ജ്ജുന്‍ ജന്യ, ഡിഒപി : മഹെന്‍ സിംഹ, എഡിറ്റര്‍: ശ്രീനിവാസ് പി ബാബു, അഭിനേതാക്കള്‍: റാ ണ,രചിത റാം, റീഷ്മ നാനയ്യ, ശശികുമാര്‍ ചരണ്‍ രാജ് തുടങ്ങിയ താരങ്ങളാണ്.
പി ആര്‍ സുമേരന്‍ (പി.ആര്‍.ഒ) 9446190254
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.