Home

മോഫിയക്ക് നീതിവേണം; പ്രതിഷേധിച്ച സഹപാഠികള്‍ കസ്റ്റഡിയില്‍

ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയക്ക് നീതി ലഭിക്ക ണമെന്ന് ആവശ്യപ്പെട്ട് എസ്പി ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സഹപാഠികള്‍ കസ്റ്റഡിയില്‍. സിഐയ്ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അല്‍ അസര്‍ ലോ കോളേജിലെ 17 വിദ്യാര്‍ത്ഥികളെയാണ് കസ്റ്റഡിയി ലെടുത്തത്

ആലുവ:സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പി ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സഹപാ ഠികള്‍ കസ്റ്റഡിയില്‍.സിഐയ്ക്ക് എതിരെ നടപ ടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അല്‍അസര്‍ ലോ കോളേജിലെ 17 വിദ്യാര്‍ത്ഥികളെയാണ് കസ്റ്റ ഡിയിലെടുത്തത്.

എസ്പിക്ക് പരാതി നല്‍കാനെത്തിയ പെണ്‍കുട്ടികടങ്ങിയ സംഘം പരാതി നല്‍കാന്‍ അവസരം ലഭിക്കാ തെ വന്നതോടെ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. യാതൊരു വിധ മാര്‍ഗ തടസവും സൃഷ്ടി ക്കാതെ സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപ ണം. പൊലീസിന്റെ സമീപനം വളരെ മോശമായിരുന്നെന്നും സമരം ചെ യ്യാന്‍ നിങ്ങളാരാണെന്നും എല്‍എല്‍ബി ഭാവി കളയുമെന്നും ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി കള്‍ ആരോപിച്ചു.

തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും വിദ്യാര്‍ഥിനികളെയടക്കം വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയ റ്റിയതെന്നും അവര്‍ കൂട്ടിച്ചേ ര്‍ത്തു.കാരണമില്ലാതെയാണ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. നിലവില്‍ വിദ്യാര്‍ഥികളെ എടത്തല സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.