ബിബിസിയുടെ ഇന്ത്യാ- ദ മോദി ക്വസ്റ്റിന്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ. സംഘടനയുടെ ഫേസ് ബുക്ക് പേജിലാണ് തങ്ങള്‍ ഈ ഡോക്കുമെന്ററി കേര ളത്തില്‍ പ്രദര്‍ശിപ്പി ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി : ബിബിസിയുടെ ഇന്ത്യാ- ദ മോദി ക്വസ്റ്റിന്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ് ഐ. സംഘടനയുടെ ഫേസ് ബുക്ക് പേജിലാണ് തങ്ങള്‍ ഈ ഡോക്കുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കു മെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഈ ഡോക്കുമെന്ററി വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ ക്കാര്‍ കടുത്ത നടപടികളെടുക്കുകയും വിവിധ യുട്യൂബ് ചാനലുകളില്‍ നിന്ന് അത് നീക്കം ചെയ്യപ്പെടുകയുമുണ്ടായി. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ ജെഎന്‍യുവിലടക്കം നിരവധി ഇടങ്ങളില്‍ വിലക്ക് ലംഘിച്ച് ഡോക്കുമെന്ററിയുടെ പ്രദര്‍ശനം നടക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായാണ് സി പിഎം യുവജനസംഘടനയും ഈ ഡോക്കുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കു മെന്ന് അറിയിച്ചത്. രണ്ട് ഭാഗങ്ങളായുള്ള ഈ ഡോക്കുമെന്ററി 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും അതില്‍ അന്ന് ഗുജറാത്ത മുഖ്യമന്ത്രിയായിരുന്ന മോദിക്ക് ഈ കലാപത്തില്‍ ഉണ്ട് പറയപ്പെടുന്ന പങ്കിനെ യും ആസ്പദമാക്കിയാണ്.
ശബരിമലയില്‍ നാണയങ്ങള്‍ എണ്ണിത്തളര്‍ന്ന് ജീവനക്കാര്‍, അറുന്നൂറിലധികം ജീവനക്കാര്‍ 69 ദിവസമാ യി എണ്ണുന്നു, പൂര്‍ത്തിയായത് മൂന്ന് കൂനകളില്‍ ഒന്ന് മാത്രം, തീര്‍ക്കാ തെ അവധിയില്ല
അതേ സമയം കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഡോക്കുമെന്ററിക്കെതിരായ കടുത്ത നിലപാട് തുടരുകയാ ണ്. ഇന്ത്യക്കെതിരായ ലക്ഷ്യ ബോധമില്ലാത്ത പ്രചാരണ പരിപാടിയാണിതെന്നാണ് വിദേശകാര്യമന്ത്രാല യം വ്യക്തമാക്കിയിരിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.