സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്സിന്‍ യജ്ഞം ഇന്ന് ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്ടോ ബര്‍ 20 വരെ നീളും. മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക വാക്സിനേ ഷന്‍ നല്‍കും. മൃഗഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, മൃഗങ്ങളെ പിടിക്കു ന്നവര്‍ എന്നിവര്‍ക്കാണ് വാക്സിനേഷന്‍ നല്‍കുക
തിരുവനന്തപുരം : സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്സിന്‍ യജ്ഞം ഇന്ന് ആരംഭിക്കും. തദ്ദേശ വ കുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്ടോബര്‍ 20 വരെ നീളും. യ ജ്ഞത്തില്‍ പങ്കാളികളാകാന്‍ എണ്ണൂറോളം പേര്‍ സന്നദ്ധരായി എത്തി. എന്നാല്‍, ഇവരില്‍ പേവിഷ പ്ര തിരോധവാക്സിന്റെ ആദ്യ ര ണ്ടു ഡോസുമെടുത്തവരെ മാത്രമാകും യജ്ഞത്തിന്റെ ഭാഗമാക്കുക.
മൃഗങ്ങളുമായി ഇടപഴകുന്ന
ജീവനക്കാര്‍ക്ക് പ്രത്യേക വാക്സിനേഷന്‍
മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക വാക്സിനേഷന്‍ നല്‍കും. മൃഗ ഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍,മൃഗങ്ങളെ പിടിക്കുന്നവര്‍ എന്നിവര്‍ ക്കാണ് വാക്സിനേഷന്‍ നല്‍കുക. ഇടുക്കിയിലെ തൊടുപുഴയില്‍ വെറ്ററിനറി ഡോക്ടറെ കടിച്ച നായക്ക് ഇന്നലെ പേ വി ഷബാധ സ്ഥിരീകരിച്ചിരുന്നു. തൊടുപുഴ ജില്ലാ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനാണ് ക ടിയേറ്റത്. ചികിത്സക്കിടെയാണ് ഡോക്ടറെ വളര്‍ത്തുനായ കടിച്ചത്. നായയുടെ ഉടമസ്ഥനും ഭാ ര്യക്കും കടിയേറ്റിരുന്നു.
വാക്സിന്‍ യജ്ഞത്തിനായി മൃഗസംരക്ഷണവകുപ്പില്‍ നിന്നും ആറു ലക്ഷം ഡോസും അധികമായി വാങ്ങി യ നാലു ലക്ഷം ഡോസുമാണ് ഉപയോഗിക്കുക. തെരുവുനായകളുള്ള മേഖലകളില്‍ വാഹനങ്ങളിലെ ത്തിയാണ് വാക്‌സിന്‍ നല്‍കുക. മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 78 പേര്‍ക്കു പുറമേയാണ് 720 സ ന്നദ്ധ പ്രവര്‍ത്തകരുടെ പട്ടിക രണ്ടു ഘട്ടമായി തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകള്‍ക്കു കുടുംബശ്രീ കൈമാറിയത്.
യജ്ഞത്തില്‍ പങ്കാളികളാകുന്നവര്‍ക്കുള്ള വാക്സിന്‍ വിതരണം പുരോഗമിക്കുകയാണ്. ആദ്യ ഡോസെടു ത്ത് ഏഴാം ദിവസം രണ്ടാം ഡോസും 21-ാം ദിവസം മൂന്നാം ഡോ സും എടുക്കണം. സുരക്ഷ മുന്‍നിര്‍ത്തി രണ്ടു ഡോസെങ്കിലും എടുത്തവരെ മാത്രമേ ജോലിക്കെത്തിക്കൂ.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.