മുന്‍ വര്‍ഷം മൂലധന ചെലവഴിക്കലിനായി വകയിരുത്തിയിരുന്ന തുക 7.5 ലക്ഷം കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 204 സാമ്പത്തിക വര്‍ഷത്തിലെ വകയിരുത്തല്‍ ഏറ്റവും ഉയര്‍ന്ന തുകയാണ്. ഇത് ജിഡിപിയുടെ 3.3 ശതമാനത്തോളം വരും
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി ബജറ്റില്‍ 2023-24 വര്‍ഷത്തെ മൂലധന ചെലവഴിക്കല്‍ 33 ശതമാനം വര്‍ധി പ്പിച്ച് 10 ലക്ഷം കോടി രൂപയായി ഉയര്‍ത്തി. മുന്‍ വര്‍ഷം മൂലധന ചെലവഴിക്കലിനായി വകയിരുത്തിയി രുന്ന തുക 7.5 ലക്ഷം കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 204 സാമ്പത്തിക വര്‍ ഷത്തിലെ വകയിരുത്തല്‍ ഏറ്റവും ഉയര്‍ന്ന തുകയാണ്. ഇത് ജിഡിപിയുടെ 3.3 ശതമാനത്തോളം വരും.
സമ്പദ് വ്യവസ്ഥയിലെ ഡിമാന്‍ഡും, ഉപഭോഗവും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.ആദ്യകാല മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെ സ്വകാര്യ മേഖല മന്ദ ഗതിയിലായിരുന്നു. എന്നാല്‍, ഈയിടെ യായി നേരിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി റോഡുകള്‍, റെയില്‍വേ തുടങ്ങിയ അടിസ്ഥാന സൗ കര്യങ്ങള്‍ക്കായുള്ള പൊ തു മൂലധന ചെലവുകള്‍ വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ ഈ വെല്ലുവിളി നേരിടുന്നത്.
കുറയുന്ന സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സ്വകാര്യ മൂലധന ചെലവഴിക്കല്‍ വര്‍ധിക്കുമെ ന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.അടിസ്ഥാന സൗകര്യത്തിനായുള്ള മൂ ലധന വിഹിതം വര്‍ധിപ്പിച്ചത് ഇന്ത്യ യില്‍ സ്വകാര്യ നിക്ഷേപം കൂട്ടുമെന്നാണ് ധനമന്ത്രി അഭിപ്രായപ്പെട്ടത്. ചെലവഴിക്കലില്‍ 20-30 ശതമാനം വര്‍ധനവും വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. പുതിയതായി സ്ഥാപിതമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് സെ ക്രട്ടേറിയറ്റ് കൂടുതല്‍ സ്വകാര്യ നിക്ഷേപത്തിന് എല്ലാ പങ്കാളികളെയും സഹായിക്കുമെന്നും സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.