മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കുടിയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. വിനോദസഞ്ചാരികള്‍ എത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വാഹനം റോഡിനു താഴേക്ക് പതിച്ചുവെന്നാണ് കരുതുന്നത്
മൂന്നാര്‍ : മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കുടിയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. വിനോദസഞ്ചാരികള്‍ എത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വാ ഹനം റോഡിനു താഴേക്ക് പതിച്ചുവെന്നാ ണ് കരുതുന്നത്. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
വഴിയരികില്‍ നിര്‍ത്തിയിട്ട വാഹനമാണ് അപകടത്തില്‍ പെട്ടതെന്ന് കരുതുന്നു. ഡ്രൈവര്‍ വാഹനത്തി നുള്ളില്‍ തന്നെയുണ്ടായിരുന്നെന്ന സംശയം പ്രദേശവാസികള്‍ ഉന്നയിച്ചിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. പൊലീസും ഫയര്‍ ഫോഴ്‌സുമുള്‍പ്പെടെ രക്ഷാ പ്രവര്‍ത്തകര്‍ പ്രദേശത്ത് എത്തിയി ട്ടുണ്ട്.
റോഡിലേക്ക് കല്ലും മണ്ണും ഉള്‍പ്പെടെ വീണുകിടക്കുന്നതിനാല്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കുണ്ടളയില്‍ നേരത്തെയും ഉരുള്‍പ്പൊട്ടലുണ്ടായിരുന്നു. പ്രദേശത്ത് മൂന്നു ദിവസമായി മഴ തുടരുകയാ ണെന്ന് ദേവികുളം എംഎല്‍എ എ രാജ പറഞ്ഞു.
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.