ഡൽഹി: വീണ്ടും മൂന്നാം മുന്നണി രൂപം പ്രാപിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ മൂന്നാം മുന്നണി അനിവാര്യമാണെന്നും, വീണ്ടും രൂപീകരിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണെന്നും കഴിഞ്ഞ ദിവസം ശരത്പവാർ പറയുകയുണ്ടായി. ഇത് വളരെ ശക്തമായി ആയി പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ചർച്ച ചെയ്യുന്നുണ്ട്.
മമതാ ബാനർജി തന്റെ ബംഗാളിലെ പ്രസംഗങ്ങളിൽ ഇതിനു സമാനമായ പ്രസ്താവനകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നാഷ്ണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി നിയമ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ചതോട ഡൽഹി മുഖ്യമന്ത്രി അടക്കമുള്ളവർ തെരുവിൽ ഇറങ്ങി കഴിഞ്ഞു.
മെയ് ആദ്യവാരം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം വന്നതിന് തൊട്ടുപിന്നാലെ മൂന്നാംമുന്നണി രൂപീകരിക്കുന്ന നീക്കങ്ങൾ ശക്തമാകും എന്നാണ് അനുമാനിക്കേണ്ടത്. രാഷ്ട്രീയ സാഹചര്യങ്ങൾ അതിന് അനുകൂലമായി ഒത്തുവരുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടി കാണിക്കുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.