മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. തമിഴ്നാട്ടി ലേക്ക് വെള്ളം എടുക്കുന്നതിന്റെ അളവ് കൂട്ടണം എന്ന ആവശ്യവുമായാണ് കത്ത് നല്‍കിയത്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. തമിഴ്നാട്ടി ലേക്ക് വെള്ളം എടുക്കുന്നതിന്റെ അളവ് കൂട്ടണം എന്ന ആവശ്യവുമായാണ് കത്ത് നല്‍കിയത്.
തുലാ വര്‍ഷം എത്തുമ്പോള്‍ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ ഇടയുണ്ട്.അതിനാല്‍ സ്പില്‍വേ ഷട്ടര്‍ തുറ ന്നു നിയന്ത്രിത അളവില്‍ വെള്ളം ഒഴുക്കണം.അനിയന്ത്രിതമായ അളവില്‍ വെള്ളം തുറന്നു വിടേണ്ട സാ ഹചര്യം ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മുല്ലപ്പെരിയാറിലെ സ്ഥിതി ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച അടിയന്തര യോഗം ചേരുമെന്ന് ജലവി ഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്നാട് കൂടു തല്‍ വെള്ളം എടുക്കുന്നുണ്ടെന്നും ആശ ങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് മന്ത്രി അറിയിച്ചത്. കേരളം ഉന്നയിച്ച പ്രശ്നങ്ങള്‍ യോഗത്തില്‍ പ രിഹരിക്കാന്‍ സാധിക്കും. ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്നാട് തയ്യാറാകുമെന്നാണ് വിശ്വാസമെന്നും മുല്ലപ്പെ രിയാറില്‍ പുതിയ ഡാം തന്നെയാണ് പരിഹാരമെന്നും മന്ത്രി വ്യക്തമാക്കി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.