മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 8.5 % മായി ഉയര്‍ത്തി ഇസാ ഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. വിവിധ കാലയളവിലുള്ള റസിഡന്റ്, എന്‍.ആര്‍.ഒ, എന്‍. ആര്‍.ഇ അക്കൗണ്ടുകളുടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും ബാങ്ക് വര്‍ദ്ധി പ്പിച്ചിട്ടുണ്ട്
കൊച്ചി: മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 8.5 % മായി ഉയര്‍ത്തി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. വിവിധ കാലയളവിലുള്ള റസിഡന്റ്, എന്‍. ആര്‍.ഒ, എന്‍.ആര്‍.ഇ അക്കൗ ണ്ടുകളുടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും ബാങ്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2 കോടി രൂപയില്‍ താഴെ മൂല്യമുള്ള റസിഡന്റ്, എന്‍.ആര്‍.ഇ, എന്‍.ആര്‍.ഒ അക്കൗണ്ടുകളുടെ പലിശ നിരക്കാണ് ഉയര്‍ ത്തിയത്. നവംബര്‍ 1ന് പ്രാബല്യത്തില്‍ വന്ന പുതിയ നിരക്കുകള്‍ നവംബര്‍ 30 വരെ കലാവധിയു ള്ളവയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഏഴ് മുതല്‍ പതിനാല് ദിവസം വരെ കാലാവധിയുള്ള റസിഡന്റ്, എന്‍ആര്‍ഒ നിക്ഷേപങ്ങളുടെ പലി ശ നിരക്ക് 4 ശതമാനവും 15 ദിവസം മുതല്‍ 59 ദിവസം വരെ കാലാവധി യുള്ള റസിഡന്റ്, എന്‍.ആ. ര്‍ ഒ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് 4.50 % ആയിരിക്കും, 60 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പുതി യ പലിശ നിരക്ക് 5 % വും 91 ദിവസത്തിനും 182 ദിവ സത്തിനുമിടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 % വും, 183 ദിവസത്തിനും ഒരു വര്‍ഷ ത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 % വും പലിശ നിരക്ക് ലഭിക്കും.
രണ്ട് വര്‍ഷത്തിനും 998 ദിവസത്തിനും ഇടയില്‍ കാലാവധിയുള്ള റസിഡന്റ്, എന്‍ആര്‍ഒ, എന്‍ ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് 7.25% പലിശയും 999 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 8% പലിശയും ലഭിക്കും. ആയിരം ദിവസത്തിനും മൂന്ന് വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നി ക്ഷേപങ്ങള്‍ക്ക് പുതിയ പലിശ നിരക്ക് 7.25% ആയിരി ക്കും. മൂന്ന് വര്‍ഷത്തിനും നാല് വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ നിരക്ക് 5.75% ആയിരിക്കും.
നാല് വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് 5.75%വും അഞ്ച് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളു ടെ പുതുക്കിയ പലിശ നിരക്ക് 5.25% വുമാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.