Breaking News

മിശൈരിബ് ഡൗൺടൗൺ പെരുന്നാളിനെ വർണാഭമായ ആഘോഷങ്ങളോടെ വരവേൽക്കുന്നു

ദോഹ: ഖത്തറിലെ മിശൈരിബ് ഡൗൺടൗൺ ഈദുല്‍ അല്‍ അദ്ഹ ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിച്ച് പെരുന്നാളിന്റെ ചിരിയും സന്തോഷവും പങ്കുവെക്കാൻ ഒരുങ്ങുന്നു. ജൂൺ 6 (വെള്ളി) മുതൽ 10 വരെ നടക്കുന്ന ആഘോഷങ്ങൾ നിറഞ്ഞുനില്ക്കുന്നത് തത്സമയ കലാപരിപാടികളോടെയും കുടുംബ സൗഹൃദ വിനോദങ്ങളോടെയുമാണ്.

വൈകുന്നേരം 4 മുതൽ രാത്രി 11 വരെയാണ് ആഘോഷങ്ങൾ നടക്കുക. പെരുന്നാൾ ദിനമായ വെള്ളിയാഴ്ച മുതൽ പരിപാടികൾ ആരംഭിക്കും.

പ്രധാന ആകർഷണങ്ങൾ:

  • എന്റർടെയ്ൻമെന്റ് സ്റ്റേജ്: കലാപരിപാടികളും സംഗീതനിശകളും സംഘടിപ്പിക്കും.
  • കുട്ടികൾക്കായി പ്രത്യേക മേഖല: മാജിക് ഷോ, ബബിൾ ഷോ, ഫേസ് പെയിന്റിങ്, ശാസ്ത്രീയ പരീക്ഷണങ്ങൾ, ശിൽപശാലകൾ തുടങ്ങിയവ ഉൾപ്പെടും.
  • കുടുംബ സൗഹൃദ അന്തരീക്ഷം: എല്ലാ പ്രായക്കാരും ആസ്വദിക്കാവുന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

മിശൈരിബിലെ ഈദ് ആഘോഷ വേദികളിലേക്ക് പ്രവേശനം സൗജന്യമാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.