കനത്ത മഴയെ തുടര്‍ന്ന് പേരാവൂരില്‍ മലവെള്ള പാച്ചിലില്‍ കാണാതായ രണ്ടരവയ സുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പൊതുജനാരോഗ്യ കേന്ദ്രത്തിലെ നേഴ്സായ നദീറയുടെ മകള്‍ നിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് പേരാവൂരില്‍ മലവെള്ള പാച്ചിലില്‍ കാണാതായ രണ്ടരവയസു കാ രിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പൊതുജനാരോഗ്യ കേന്ദ്ര ത്തിലെ നേഴ്സായ നദീറയു ടെ മകള്‍ നിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്ഥലത്തുനിന്ന് 200മീറ്റര്‍ മാറി ഒരു വീടിന്റെ പറ മ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ തന്നെയാണ് നസീറ കുടുംബവുമൊത്ത് താമസിച്ചിരുന്നത്. ഇന്നലെ രാത്രി 10 മണിയോടുകൂടി മഴ കനത്തപ്പോള്‍ രക്ഷപെടാനായി ശ്രമിക്കവെ യാണ് അപകടമുണ്ടായത്. രക്ഷപെടാ നുള്ള ശ്രമത്തിനിടെ കുഞ്ഞ് കൈയില്‍ നിന്ന് തെന്നിപ്പോയെന്നാണ് ദൃക്‌സാക്ഷികള്‍ പ റയുന്നത്. കന ത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണൂര്‍ ഇരുപത്തിനാലാം മൈലിലും പൂളക്കുറ്റി തുടിയാടുമാണ് ഉരുള്‍പൊട്ടിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.