നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാ ന്ധി ഇന്നും ഹാജരായി. തുടര്‍ച്ചായായ മൂന്നാം ദിവസമാണ് അദ്ദേഹം ചോദ്യം ചെയ്യ ലിനായി ഇഡിക്കു മുന്നില്‍ ഹാജരാവുന്നത്
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ഗാ ന്ധി ഇന്നും ഹാജരായി. തുടര്‍ച്ചായായ മൂന്നാം ദിവസമാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി ഇഡി ക്കു മുന്നില്‍ ഹാജരാവുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തോളമായി നടന്ന ചോദ്യം ചെയ്യലില്‍ രാഹുലി ല്‍ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചി ല്ലെന്ന് ഇഡി കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം ചോദ്യം ചെയ്യലിന് മുന്നോടിയാി രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്ക വദ്രയുടെ വസ തിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ന് പതിനൊന്നുമണിയ്ക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിക്കുക. രണ്ടാം ദിവസം 10 മണിക്കൂറിലേറെ ആണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഒന്നാം ദിവസം ഏഴുമണിക്കൂറും ചോ ദ്യം ചെയ്തിരുന്നു.
അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 2000 കോടി രൂപയുടെ ആസ്തി രാഹുല്‍ ഗാന്ധി ഡയറ ക്ടറായ യങ് ഇന്ത്യ സ്വന്തമാക്കിയത് വെറും 50 ലക്ഷം രൂപയ്ക്കാണെ ന്ന് സുബ്രഹ്‌മണ്യം സ്വാമി നല്‍കി യ പരാതിയിലാണ് ഇ ഡി അന്വേഷണം. പാര്‍ട്ടി സ്ഥാപനത്തിന് നല്‍കിയ ഗ്രാന്‍ഡ് എന്ന കോണ്‍ഗ്ര സി ന്റെ അവകാശവാദം മറികടക്കാ ന്‍ ഈ 2000 കോടി രൂപയുടെ കണക്കുകള്‍ ഇഡിക്ക് കണ്ടെത്തി യേ മതിയാകൂ.
അതുകൊണ്ടുതന്നെ ഓഹരി കൈമാറ്റം നടന്ന കാലയളവില്‍ രാഹുല്‍ ഗാന്ധിയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും നടത്തിയ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാവും ഇ.ഡിയുടെ ചോദ്യംചെയ്യല്‍.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.