65 യോഗങ്ങളില്‍ പ്രസംഗിച്ച താന്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തില്ലെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധവും ഇത്തരം വാര്‍ത്ത കളിലൂടെ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രിമിനലുകളെയാണെന്ന് മനോരമ പത്രത്തിലെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍.പാര്‍ട്ടിക്കുള്ളില്‍ പൊട്ടിതെറി ഉണ്ടാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചിട്ടും വാര്‍ത്ത വരുന്നത് മനപ്പൂര്‍വ്വം
സിപിഎമ്മിനെ നശിപ്പിക്കാനുള്ള നീക്കമാണെന്നും മന്ത്രി പ്രതികരിച്ചു.
ആലപ്പുഴ : 65 യോഗങ്ങളില്‍ പ്രസംഗിച്ച താന്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തില്ലെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധവും ഇത്തരം വാര്‍ത്ത കളിലൂടെ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രിമിനലുകളെയാണെന്ന് മനോരമ പത്രത്തിലെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍. തന്റേത് രക്തസാക്ഷി കുടുംബമാണെന്നും അരൂര്‍ ഇത്തവണ തിരിച്ചു പിടിക്കുമെന്നും തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചില്ല എന്നു പറയുന്നത് പൊളിറ്റിക്കല്‍ ക്രിമിനലിസമാണെന്നും അദ്ദേഹം പറഞ്ഞു.
പത്രത്തിന്റെ പ്രാദേശിക എഡിഷനുകളില്‍. ചില ആളുകള്‍ പെയ്ഡ് റിപ്പോര്‍ട്ടര്‍മാരെ പോലെ പെരുമാറുന്നു. മലയാല മനോരമയുടെ സോഴ്സ് ആരാണെന്നും കള്ളത്തരമായ വാര്‍ത്തകള്‍ കൊടുക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ആരും ഉന്നയിച്ചിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ പാര്‍ട്ടിയുടെ പേരില്‍ നല്‍കുന്നു. ഇത്തരക്കാരെ വെച്ച് എങ്ങനെ വാര്‍ത്തകള്‍ മനോരമ നല്‍കുമെന്നും മന്ത്രി ചോദിച്ചു.
സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ പോലെ മനോരമ പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് തനിക്കെതിരെ ഉപയോഗിക്കേണ്ട 55 വര്‍ഷമായ് താന്‍ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് 65 യോഗങ്ങളില്‍ താന്‍ പ്രസംഗിച്ചു. മനപൂര്‍വ്വം സിപിഎമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം നടക്കുകയാണ്. തന്റെ പോസ്റ്റര്‍ കീറി ആരിഫിന്റെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ആരിഫിന് ഉത്തരവാദിത്വം ഇല്ല.
പാര്‍ട്ടിക്കുള്ളില്‍ പൊട്ടിതെറി ഉണ്ടാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. വിശ്രമമില്ലാതെ പ്രവര്‍ ത്തി ച്ചിട്ടും വാര്‍ത്ത വരുന്നത് മനപ്പൂര്‍വ്വം സിപിഎമ്മിനെ നശിപ്പിക്കാനുള്ള നീക്കമാണെന്നും മന്ത്രി പ്രതി കരിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.