ആഗോള കോവിഡ് കണക്കുകള്‍ പ്രകാരം നിലവില്‍ 50 ശതമാനം കേസുകളും 30 ശതമാനം കോവിഡ് മരണങ്ങളും ഇന്ത്യയിലാ ണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന
യുനൈറ്റഡ്‌നേഷന്‍സ്: സാമൂഹിക അകലം പാലിക്കാതെ മത, രാഷ്ട്രീയ കൂടിച്ചേരലുകള്‍ ഇന്ത്യയില്‍ കോവിഡ് വ്യപനം രൂക്ഷമാകാന്‍ കാരണമായെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ). രാജ്യത്തെ കോവിഡ് വ്യാപന അവലോകന റിപ്പോര്‍ട്ടിലാണ് ഡബ്ല്യൂ.എച്ച്.ഒയുടെ പരാമര്‍ശം.
2020 ഒക്‌ടോബറിലാണ് ബി.1.617 വകഭേദം ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ബി.1.617 വകഭേദവും മറ്റു വകഭേദങ്ങളും ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിനും മരണനിരക്കിനും കാര ണമാകു മെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
അതേസമയം, ആഗോള കോവിഡ് കണക്കുകള്‍ പ്രകാരം നിലവില്‍ 50 ശതമാനം കേസുകളും 30 ശതമാനം കോവിഡ് മരണങ്ങളും ഇന്ത്യയിലാ ണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് അയല്‍ രാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.